തിരുവനന്തപുരത്ത് യുവാവിനെ സഹോദരന് കൊന്നു കുഴിച്ചുമൂടി. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് ആണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത്...
സംരക്ഷിത മത്സ്യത്തെ വേട്ടയാടിയ ആറംഗ സംഘം പിടിയിൽ. മലപ്പുറം നിലമ്പൂരിൽ റിസർവ് വനത്തിലെ...
ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന് യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ...
ഹൈക്കോടതി വരാന്തയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഹേബിയസ് കോര്‍പസ് ഹര്‍ജിയിലെ കക്ഷിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തൃശൂർ സ്വദേശി വിഷ്ണുവാണ് ആത്മഹത്യക്ക്...
ഓരോ ബാല്യവും വാർത്തെടുക്കപ്പെടുന്നത് വിദ്യാലയങ്ങളിലാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണം, മാനസികവും ബുദ്ധിപരവുമായ വളർച്ച, സാമൂഹികമായ ഇടപെടലുകളെ കുറിച്ചുള്ള അവബോധം തുടങ്ങി...
ഉത്തർപ്രദേശിൽ 65 കാരനെ തല്ലിക്കൊന്നു. വൃദ്ധനുമായുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. 22 വയസ്സുള്ള മകനും മർദ്ദനമേറ്റു. സംഭവുമായി ബന്ധപ്പെട്ട്...
കാസര്‍ഗോഡ് മഞ്ചേശ്വരത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. പട്രോളിങ്ങിനിടെയാണ് എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനേമറ്റത്. രാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. അഞ്ചംഗസംഘമാണ്...
രാജ്യതലസ്ഥാനത്ത് വയോധിക ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഡൽഹി നേതാജി സുഭാഷ് പ്ലേസ് ഏരിയയിൽ വെള്ളിയാഴ്ചയാണ് സംഭവം. വീട്ടിൽ ഉറങ്ങുകയായിരുന്ന 85 കാരിയാണ്...
ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്. തൊടുപുഴ കോടതിയാണ് നിഖിൽ...