തൃശ്ശൂര്‍ എരുമപ്പെട്ടി പഴവൂരില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന് പൊലീസ് അറസ്റ്റില്‍. പഴവൂര്‍ സ്വദേശി മായിന്‍കുട്ടിയെയാണ് എസ്.ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള...
ഉത്തർപ്രദേശിൽ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. അമ്മ ശാസിച്ചതിന്റെ ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ രണ്ടുപേർ...
വീടിന്റെ ഓടിളക്കി ഉള്ളിൽക്കടന്ന് ആറര പവന്റെ സ്വർണവും 24000 രൂപയും കവർന്ന യുവാക്കൾ...
സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹൃദയാഘാതം മൂലം മരിച്ചു. ഷാജഹാൻ കൊലക്കേസിലെ പന്ത്രണ്ടാം പ്രതി ബിജുവാണ്...
പാലക്കാട് മാങ്കാവിൽ ക്ഷേത്ര പുനപ്രതിഷ്ഠയുടെ ഭാഗമായി നിർമ്മിച്ച പീഠം തകർത്ത് പൊലീസുകാരന്റെ അതിക്രമം. കൊഴിഞ്ഞാമ്പാറ എസ്.ഐ ദിനേശനാണ് രാത്രിയിലെത്തി കമ്പിപ്പാര...
പൊലീസ് സ്റ്റേഷനിൽ എത്തിയവരോട് പരാക്രമം കാണിച്ച ധർമ്മടം എസ്.എച്ച്.ഒ കെ.വി സ്മിതേഷിന് സസ്പെൻഷൻ. മകനെ ജാമ്യത്തിലെടുക്കാൻ എത്തിയ മാതാവിനെയും ബന്ധുവിനെയും...
ഫേസ്ബുക്ക് വഴി ബിസിനസ് ലോണായി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് നീലംപേരൂര്‍ സ്വദേശിയില്‍ നിന്നും ഒരു ലക്ഷത്തി മുപ്പത്തയ്യായിരം...
മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രിക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. മംഗലപുരം സ്വദേശി...
പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തെ ഗ്ലോബല്‍ മൊബൈല്‍ ഷോപ്പില്‍ നിന്ന് പട്ടാപ്പകല്‍ മൊബൈല്‍ മോഷ്ടിച്ച ആളെ അന്വേഷിച്ച് പൊലീസ്. ഫോണ്‍...