Advertisement

അഭയം തേടിയെത്തിയ പെണ്‍കുട്ടിയെ രണ്ട് വര്‍ഷത്തോളം ബലാത്സംഗം ചെയ്ത ആശ്രമ മേധാവി പിടിയില്‍

വീണ്ടും പ്രണയക്കൊല; 19 വയസുകാരിയെ ക്യാമ്പസില്‍ വച്ച് കുത്തി കൊലപ്പെടുത്തി യുവാവ്; ആത്മഹത്യ ചെയ്യാനും ശ്രമം

19 വയസുകാരിയായ ബി ടെക് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് ക്യാമ്പസില്‍ കയറി കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ പ്രസിഡന്‍സി കോളജ് വിദ്യാര്‍ത്ഥിനിയായ ലയസ്മിതയാണ് കൊല്ലപ്പെട്ടത്....

കാ​റി​ന്റെ ​മു​ൻ​സീ​റ്റി​ന​ടി​യിലെ​ ​ര​ഹ​സ്യ​ ​അ​റ​യി​ൽ മ​തി​യാ​യ​ ​രേ​ഖ​ക​ളി​ല്ലാതെ 4.59​ ​കോടി ​രൂ​പ​; പണം പൊലീസ് ​പി​ടി​കൂ​ടി

മ​തി​യാ​യ​ ​രേ​ഖ​ക​ളി​ല്ലാ​തെ​ ​കാ​റി​ന്റെ​ ​ര​ഹ​സ്യ​ ​അ​റ​യി​ലാ​ക്കി​ ​കൊ​ണ്ടു​പോ​വുക​യാ​യി​രു​ന്ന​ 4.59​ ​കോടി ​രൂ​പ​ പൊലീസ്...

യുപിയിൽ ഗർഭിണിയായ യുവതിയുടെ വയറ്റിൽ വെടിയേറ്റു

ഉത്തർപ്രദേശിലെ മഹോബയിൽ ഗർഭിണിയായ യുവതിയുടെ വയറ്റിൽ വെടിയേറ്റു. വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതിക്ക്...

ബൈക്കിന്‍റെ ചാവി ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

വയനാട് മേപ്പാടിയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്.ഇന്നലെ രാത്രിയിൽ കുത്തേറ്റ മുർഷിദിനെ...

മലപ്പുറത്ത് നാലരക്കോടിയുടെ കുഴൽപ്പണം പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ

മലപ്പുറം ജില്ലയിൽ നാലരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. രാവിലെയോടെയായിരുന്നു സംഭവം. കോഴിക്കോട് താമരശേരി...

58കാരിയായ അവിവാഹിതയെ വീട്ടിൽക്കയറി പീഡിപ്പിച്ച യുവാവിന് 16 വർഷം കഠിന തടവും 40000 രൂപ പിഴയും

58കാരിയായ അവിവാഹിതയെ അർദ്ധരാത്രി വീട്ടിൽക്കയറി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ....

ഗൃഹനാഥന്റെ ചെവിക്ക് വെട്ടിയ കഞ്ചാവ് സംഘത്തിലെ ഒരാളെ പൊലീസ് അര കിലോമീറ്ററോളം ഓടിച്ചിട്ട് പിടികൂടി

ഗൃഹനാഥന്റെ ചെവിക്ക് വെട്ടിയ കഞ്ചാവ് സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. പാറശാലയിലാണ് സംഭവം നടന്നത്. പരശുവയ്ക്കൽ ആലമ്പാറ മാണംകോണം എസ്.എം.ഭവനിൽ...

മാല പൊട്ടിച്ച് ആക്രമിക്കാൻ ശ്രമം; കള്ളനെ കീഴ്‌പ്പെടുത്തി എഴുപത്തഞ്ചുകാരി വിജയലക്ഷ്മിയമ്മ

മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ കീഴ്‌പ്പെടുത്തി എഴുപത്തഞ്ചുകാരി. തൃശൂർ ചെറുതുരുത്തി കാട്ടിൽമന റോഡിന് സമീപം താമസിക്കുന്ന വിജയലക്ഷ്മി അമ്മയാണ് മോഷ്ടാവിനെ...

കൊച്ചിയിലെ മുറുക്കാന്‍ കടയില്‍ വിറ്റത് കഞ്ചാവ് മിഠായി; വാങ്ങുന്നത് കുട്ടികള്‍; മൂന്ന് കിലോ മിഠായി പിടിച്ചെടുത്ത് പൊലീസ്

കൊച്ചിയില്‍ കഞ്ചാവ് മിഠായി വില്‍പ്പന കണ്ടെത്തി തടഞ്ഞ് പൊലീസ്. മുറുക്കാന്‍ കടയുടെ മറവിലായിരുന്നു വ്യാപകമായി കഞ്ചാവ് മിഠായി വില്‍പ്പന നടന്നിരുന്നത്....

Page 198 of 364 1 196 197 198 199 200 364
Advertisement
X
Exit mobile version
Top