Advertisement

സയനൈഡ് മല്ലിക മുതൽ കൂടത്തായിയിലെ ജോളി വരെ…രാജ്യത്തെ നടുക്കിയ സ്ത്രീ കൊലയാളികൾ

ചെർപ്പുളശ്ശേരിയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചു

പാലക്കാട്  ചെർപ്പുളശ്ശേരിയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചു. രഞ്ജിത എന്ന യുവതിയെയാണ് സന്തോഷ് കൊലപ്പെടുത്തിയത്. ചെർപ്പുളശ്ശേരിയിലെ നെല്ലായ...

രോഗം മാറാൻ രണ്ടര വയസുകാരിയായ മകളെ പുഴയിലെറിഞ്ഞു; പിതാവ് അറസ്റ്റിൽ

രോഗം മാറാനെന്ന കാരണം പറഞ്ഞ് രണ്ടര വയസുകാരിയായ മകളെ പിതാവ് പുഴയിലൊഴുക്കി. അസമിലെ...

തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം; അഞ്ചംഗ സംഘം യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ചു

തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം. തിരുവനന്തപുരം അഞ്ചുതെങ്ങിലാണ് സംഭവം....

ഇമാമും ഭാര്യയും പള്ളിക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ

ഇമാമിനേയും ഭാര്യയേയും പള്ളിക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹരിയാനയിലെ സോൻപത്ത് ജില്ലയിലെ മാണിക് മജ്രിയിലെ പള്ളിക്ക് സമീപമാണ് സംഭവം....

മാനസിക രോഗിയായ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഡിഎംകെ നേതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

മാനസിക രോഗിയായ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് സംഭവം. ഡിഎംകെ പ്രാദേശിക നേതാവടക്കമുള്ളവരാണ് കേസിലെ പ്രതികൾ. നാല് പേരെയും...

സിസ്റ്റർ അഭയ കൊലക്കേസ്; കേസിൽ പലരും മൊഴിമാറ്റിയിട്ടും കൊടുത്ത മൊഴിയിൽ ഉറച്ച് നിന്നത് ‘കള്ളനായ’ രാജു മാത്രം; കൂറുമാറ്റത്തിന്റെയും വെളിപ്പെടുത്തലുകളുടേയും 27 വർഷങ്ങൾ

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 27 വർഷം പിന്നിട്ടു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റുകൾ നടന്നു. നിലവിൽ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കേസിലെ സാക്ഷികൾ...

റെയിൽവേ സ്റ്റേഷൻ മാസ്റ്റർ അഞ്ജനയ്ക്ക് നേരെ ആക്രമണം

റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് നേരെ അക്രമണം. കോയമ്പത്തൂരിനടുത്ത് എട്ടി മട റെയിൽവേ സ്റ്റേഷനിലാണ് സംഭവം. മലയാളിയായ സ്റ്റേഷൻ മാസ്റ്റർ അഞ്ജനയെ...

കായംകളത്ത് യുവാവിനെ തലയിലൂടെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം; രണ്ട് പ്രതികൾ കസ്റ്റഡിയിൽ

കായംകുളത്ത് ബാറിനു മുന്നിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തൻപുരയ്ക്കൽ ഷമീർഖാനെ തലയിലൂടെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ...

ചാവക്കാട് കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം; രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ചാവക്കാട് കോൺഗ്രസ്സ് പ്രവർത്തകൻ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. മുഹമ്മദ് മുസ്തഫ ഫാമിസ്...

Page 313 of 343 1 311 312 313 314 315 343
Advertisement
X
Exit mobile version
Top