Advertisement

‘ആരംഭിക്കലാങ്കളാ..’ പുതിയ കമല്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പിറന്നാള്‍ ദിനത്തില്‍ പുറത്ത്

തമിഴ് സൂപ്പര്‍താരം കമല്‍ഹാസന് ഇന്ന് 66ാം പിറന്നാള്‍

തമിഴ് സൂപ്പര്‍താരം കമല്‍ഹാസന് ഇന്ന് 66ാം പിറന്നാള്‍. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളാണ് കമല്‍ഹാസന്‍. അക്ഷരാര്‍ത്ഥത്തില്‍ ഉലകനായകന്‍....

മകളുടെ ആദ്യ സമ്പാദ്യത്തില്‍ നിന്ന് സാരി സമ്മാനം… നിധിയെന്ന് പൂര്‍ണിമ

ഫാഷന്‍ ഡിസൈനറും സിനിമാ താരവുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. പൂര്‍ണിമ...

വിജയ് രാഷ്ട്രീയത്തിലേക്കില്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് ഔദ്യോഗിക സ്ഥിരീകരണം

തമിഴ് നടൻ വിജയ് താൻ രാഷ്ട്രീയത്തിലേക്കെന്ന വാർത്തകൾ തള്ളി വിജയ്‌യുടെ വക്താവ് റിയാസ്...

ലുക്കിൽ സിംപിംൾ വില കേട്ടാൽ ഞെട്ടും; കരീനയുടെ ലിഡോ സാൻഡൽസ് വൈറലാവുന്നു

ഫാഷന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറാവാത്ത വ്യക്തിയാണ് ബോളിവുഡ് നടി കരീന കപൂർ. തൈമൂറിനെ ഗർഭം ധരിച്ചിരുന്ന കാലത്തും...

‘ഇസാക്കിന്റെ ഇതിഹാസം’ നീസ്ട്രീം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്

ഉമാമഹേശ്വരി ക്രിയേഷന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍. നിര്‍മിച്ച് ആര്‍.കെ. അജയകുമാര്‍ സംവിധാനം ചെയ്ത ഇസാക്കിന്റെ ഇതിഹാസം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്....

പീഡനക്കേസിൽ അറസ്റ്റിലായ നടൻ വിജയ് റാസിന് ജാമ്യം

ക്രൂ അംഗത്തെ പീഡിപ്പിക്കാൻ ശ്രമിച്ച അറസ്റ്റിലായ നടൻ വിജയ് റാസിന് ജാമ്യം. ഇന്നലെയാണ് ഗോണ്ടിയാ കോടതി ജാമ്യം അനുവദിച്ചത്. സിനിമാ...

പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായി; വെളിപ്പെടുത്തി ആമിർ ഖാന്റെ മകൾ

പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഐറ ഖാൻ. വർഷങ്ങളായി നേരിട്ട...

‘ഞാൻ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ്’; വിവാദത്തിനു പിന്നാലെ വിശദീകരണവുമായി മുകേഷ് ഖന്ന

സ്തീവിരുദ്ധ പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ബോളിവുഡ് അഭിനേതാവ് മുകേഷ് ഖന്ന. സ്ത്രീകളെ താൻ വളരെ അധികം ബഹുമാനിക്കുന്നുണ്ടെന്നും തൻ്റെ...

‘ദൈവമായ ഭീമിനെ മുസ്ലിം തൊപ്പി ധരിപ്പിച്ചു’; സംവിധായകൻ രാജമൗലിയെ ഭീഷണിപ്പെടുത്തി തെലങ്കാന ബിജെപി അധ്യക്ഷൻ

സൂപ്പർ ഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലിയെ ഭീഷണിപ്പെടുത്തി തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ്. രാജമൗലിയുടെ ഏറ്റവും പുതിയ...

Page 497 of 1004 1 495 496 497 498 499 1,004
Advertisement
X
Exit mobile version
Top