Advertisement

പാശുപതാസ്ത്രത്തിന്റെ അധിപൻ, അടിമുടി രൂപം മാറി ലാലേട്ടന്‍; കണ്ണപ്പ’യിലെ ‘കിരാത’ ലുക്ക് പുറത്ത്

‘ആണ്ടാള്‍ ക്ഷേത്രത്തിന്റെ അര്‍ത്ഥമണ്ഡപത്തിലേക്ക് പ്രവേശിപ്പിച്ചില്ല’; ഇളയരാജയെ തിരിച്ച് ഇറക്കി ക്ഷേത്രം ഭാരവാഹികള്‍

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയെ ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ അർധമണ്ഡപത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞ് അധികൃതർ. ഇളയരാജ പ്രാര്‍ത്ഥിക്കാനായി അർത്ഥമണ്ഡപത്തിലേക്ക്...

അപ്പുറം, മുഖക്കണ്ണാടി, വിക്ടോറിയ, കിഷ്കിന്ധാകാണ്ഡം; IFFK നാലാം ദിനത്തിൽ 67 സിനിമകൾ പ്രദർശിപ്പിക്കും

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ 67 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ...

കുട്ടികള്‍ക്ക് മുന്നില്‍ അവര്‍ രക്ഷകരായി വരും, വള്‍നറബിളായ സ്ത്രീകളെ ലക്ഷ്യം വയ്ക്കും; സിനിമയിലെ ചൂഷണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സാന്ദ്ര തോമസ്

വളരെപ്പെട്ടെന്ന് പരാതിയുമായി വരാന്‍ സാധ്യതയില്ലാത്തവരെന്ന് തോന്നുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സിനിമാ മേഖലയില്‍ ഒട്ടേറെ...

മധുവിനെ കാണാനെത്തി പഴയകാല നായികമാര്‍, കൂടിച്ചേരലിന് അവസരമൊരുക്കി IFFK

ചലച്ചിത്രമേളയുടെ തിരക്കുകൾക്കിടെ പഴയനായകനെ തേടിയെത്തി ഒരു കൂട്ടം നായികമാര്‍. നവതി പിന്നിട്ട മലയാളത്തിന്റെ ഇതിഹാസ നടൻ മധുവിനെ കാണാനാണ് പഴയ...

ഉണ്ണി മുകുന്ദൻ ചിത്രം കാണാൻ ആദ്യ ടിക്കറ്റ് എടുത്ത് എ എൻ ഷംസീർ; ‘മാർക്കോ’യ്ക്ക് പ്രതീക്ഷകളേറെയെന്ന് സ്പീക്കർ

ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് ബുക്കിംഗ് നിർവ്വഹിച്ച് കേരള സ്പീക്കർ എ.എൻ ഷംസീര്‍. ‘മാർക്കോ’യുടെ ആദ്യ ടിക്കറ്റ് എടുത്തുകൊണ്ട്...

സംഗീത പരിപാടിയിൽ ഹിജാബ് ധരിച്ചില്ല, ഗായിക പരസ്തു അഹമ്മദിയെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തു

ഗായിക പരസ്തു അഹമ്മദിയെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തു. സംഗീത പരിപാടി നടക്കുമ്പോൾ ഹിജാബ് ധരിച്ചില്ലെന്ന കാരണത്താലാണ് അറസ്റ്റ്. ദേശീയ...

​ഫെമിനിച്ചി ഫാത്തിമ, പാത്ത്, സംഘർഷ ഘടന; IFFKയിൽ ഇന്ന് 67 സിനിമകൾ പ്രദർശിപ്പിക്കും

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനം 67 സിനിമകൾ പ്രദർശിപ്പിക്കും. ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ജേതാവ് ആൻ ഹുയുമായി...

‘പിന്തുണച്ച എല്ലാവർക്കും നന്ദി; നിയമത്തെ ബഹുമാനിക്കുന്നു, അന്വേഷണത്തോട് സഹകരിക്കും’; പ്രതികരിച്ച് അല്ലു അർജുൻ

തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച അല്ലു അർജുൻ‌ ജയിൽ മോചിതനായി. താൻ നിയമത്തെ ബഹുമാനിക്കുന്നു പൊലീസിന്റെ ചോദ്യം...

അല്ലു അർജുൻ‌ ജയിൽമോചിതനായി; പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്ന് അഭിഭാഷകൻ

പുഷ്പ-2 റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ റിമാൻഡിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി....

Page 94 of 979 1 92 93 94 95 96 979
Advertisement
X
Exit mobile version
Top