Advertisement

മുന്‍ സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിയെടുത്തുവെന്ന് പാക്കിസ്ഥാന്‍

പഫ്‌സ് വാങ്ങാൻ 10 രൂപ മോഷ്ടിച്ചതിന് അമ്മ കുട്ടിയെ പൊള്ളലേൽപ്പിച്ചു

തൊടുപുഴയിൽ അമ്മ മകനെ പൊള്ളലേൽപ്പിച്ചെന്ന് ആരോപണം. തൊടുപുഴ പെരുമ്പള്ളിച്ചിറയിലാണ് സംഭവം. പഫ്‌സ് വാങ്ങാൻ 10 രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് ശിക്ഷ...

തീയറ്ററുകളില്‍ ഇ-ടിക്കറ്റിംഗ് സംവിധാനം നിലവില്‍ വന്നു

സംസ്ഥാനത്ത് തീയറ്ററുകളില്‍ ഇ ടിക്കറ്റിംഗ് സംവിധാനം നിലവില്‍ വന്നു. ഇന്‍ഫോര്‍മേഷന്‍ കേരള മിഷനാണ്...

പ്രവേശനോത്സവം ആഘോഷിക്കാനിരിക്കെ കുട്ടികൾ മുങ്ങി മരിച്ചു

ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കാനിരുന്ന ഏഴ് വയസ്സുകാരനും കൂട്ടുകാരനും കുളത്തിൽ മുങ്ങി മരിച്ചു. ചെട്ടിക്കുളങ്ങര...

കശാപ്പ് നിയന്ത്രണം; നിയമസഭാപ്രത്യേക സമ്മേളനം ജൂൺ എട്ടിന്

കന്നുകാലി വിൽപ്പന-കശാപ്പ് നിയന്ത്രണ വിഷയത്തിൽ കേരളാ  നി​യ​മ​സ​ഭയുടെ പ്ര​ത്യേ​ക  സ​മ്മേ​ള​നം ജൂ​ൺ എ​ട്ടി​ന്​ ചേ​ർ​ന്നേ​ക്കും. പ്ര​തി​പ​ക്ഷ​വു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ധാ​ര​ണ​യാ​യി...

സംസ്ഥാനത്ത് അറുപതോളം മദ്യശാലകൾ ഉടൻ തുറക്കും

സംസ്ഥാനത്ത് അറുപതോളം മദ്യശാലകൾ ഉടൻ തുറക്കും. സുപ്രീം കോടതി വിധിയ തുടർന്ന് ദേശീയ പാതയിൽനിന്ന് മാറ്റിയ മദ്യശാലകളാണ് ഉടൻ തുറക്കുക....

നടന്‍ അജിത്തിന് ഷൂട്ടിംഗിനിടെ പരിക്ക്

തമിഴ് താരം അജിത്തിന് ഷൂട്ടിംഗിനിടെ തോളെല്ലിന് പരിക്ക്. ‘വിവേഗം’ എന്ന ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. യൂറോപ്പിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു വന്നത്....

രാമചന്ദ്ര ഗുഹ ബിസിസിഐയിൽ നിന്ന് രാജിവെച്ചു

ബി.സി.സി.ഐ ഭരണസമിതിയിൽ നിന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാമചന്ദ്ര ഗുഹ സുപ്രീംകോടതിയെ അറിയിച്ചു. ജൂലൈ...

അച്ചുദേവിന്റെ മൃതദേഹം നാളെ എത്തിക്കും

പരിശീലന പറക്കലിനിടെ അരുണാചല്‍ പ്രദേശില്‍ തകര്‍ന്നുവീണ സുഖോയ് വിമാനത്തിലെ വൈമാനികനും മലയാളിയുമായ അച്ചുദേവിന്റെ മൃതദേഹം നാളെ(വെള്ളി) നാട്ടിലെത്തിക്കും. തിരുവനന്തപുരത്തെ ശ്രീകാര്യത്തെ...

ചെന്നൈ സിൽക്‌സിന്റെ നാല് നിലകൾ തകർന്നുവീണു

തമിഴ്‌നാട്ടിലെ ടി നഗറിലുണ്ടായ തീപിടുത്തത്തിൽ വസ്ത്ര വ്യാപാരശാലയായ ചെന്നൈ സിൽക്‌സിന്റെ നാലുനിലകൾ തകർന്നു വീണു. കെട്ടിടം ഏത് നിമിഷവും നിലം...

Page 751 of 1105 1 749 750 751 752 753 1,105
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top