Advertisement

കോഴിക്കോട് പുതുക്കിയ റേഷൻ കാർഡ് വിതരണം അടുത്ത മാസം ആദ്യം ആരംഭിക്കും

പാലിയേക്കര ടോൾ; എഐവൈഎഫ് പ്രതിഷേധം അക്രമാസക്തമായി

പാലിയേക്കര ടോൾ പ്ലാസയിലേക്ക് എഐവൈഎഫ് പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. ടോൾ കമ്പനി നിയംലംഘനം നടത്തിയെന്ന പരാതിയെ തുടർന്നാണ് പ്രതിഷേധം....

കോഴിക്കോട് ഫാർമസി കോളേജുകളോട് ചേർന്ന് 51 ജൻഔഷധി മെഡിക്കൽ സ്‌റ്റോറുകൾ തുടങ്ങുന്നു

കോഴിക്കോട് ഫാർമസി കോളേജുകളോട് ചേർന്ന് 51 ജൻഔഷധി മെഡിക്കൽ സ്‌റ്റോറുകൾ തുടങ്ങുന്നു. കേന്ദ്രസർക്കാറിന്റെ...

വിഴിഞ്ഞം ജെട്ടി നിർമാണം: ടെസ്റ്റ് പൈലിംഗ് പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാകും

വിഴിഞ്ഞം ജെട്ടി നിർമ്മാണത്തോടനുബന്ധിച്ചുള്ള ടെസ്റ്റ് പൈലിംഗ് പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാകും. തുറമുഖ നിർമ്മാണ...

ഡ്രൈവിങ് ടെസ്റ്റ്: പുതിയ സംവിധാനം നടപ്പാക്കുന്നത് മേയ് 22 വരെ നീട്ടി

ഡ്രൈവിങ് ടെസ്റ്റിൽ പുതിയ സംവിധാനം നടപ്പാക്കുന്നത് മേയ് 22 വരെ നീട്ടിവെച്ചു. സർക്കാർ നിർദേശത്തെതുടർന്നാണ് പുതിയ രീതിയിൽ ഡ്രൈവിങ് ടെസ്റ്റ്...

കേരളത്തിൽനിന്ന് ആഡംബര കപ്പലിൽ ഹജ്ജിന് പോകാൻ അവസരമൊരുങ്ങുന്നു

കേരളത്തിൽനിന്ന് ആഡംബര കപ്പലിൽ ഹജ്ജിന് പോകാൻ അവസരമൊരുങ്ങുന്നു. 2019ലെ ഹജ്ജ് തീർഥാടനത്തിന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ആഡംബര കപ്പലുകളുണ്ടാവുമെന്ന് ന്യൂനപക്ഷ...

യുഎഇ സ്‌റ്റോറിൽ നിന്ന് വിഷമയമുള്ള കോഴിയിറച്ചികൾ മാറ്റുന്നു

യുഎഇ സ്റ്റോറുകളിൽ നിന്ന് വിഷമയമുള്ള കോഴിയിറച്ചികൾ മാറ്റാൻ വേണ്ട നടപടികളെല്ലാം കൈക്കൊണ്ടതായി യുഎഇ യൂണിയൻ കോപറേറ്റിവ് അറിയിച്ചു. യുഎഇയിലെ സാദിയ...

ലതാ മങ്കേഷ്കറുടെ നേതൃത്വത്തില്‍ സംഗീത കലാ അക്കാദമി

ലതാ മങ്കേഷ്കര്‍ ചെയര്‍പേഴ്സണായ വിശ്വശാന്തി സംഗീതകലാ അക്കാദമി ഗുരുകുലം വെള്ളിയാഴ്ച പ്രവര്‍ത്തനമാരംഭിച്ചു. മഹാരാഷ്ട്രയിലെ പൂനെയാണ് ആസ്ഥാനം. രാജ്യത്തെ ഏറ്റവും വലിയ...

ഗുരുവായൂരില്‍ മാതൃസദനം വരുന്നു

ക്ഷേത്രദര്‍ശനത്തിനെത്തുന്ന അമ്മമാര്‍ക്ക് സൗജന്യമായി താമസിക്കാന്‍ ഗുരുവായൂരില്‍ മാതൃസദനം ഒരുങ്ങുന്നു. ഗുരുവായൂര്‍ ദേവസ്വമാണ് ഈ സൗകര്യം ഒരുക്കുന്നത്. പടിഞ്ഞാറെ നടയില്‍ പഴയ...

സി കെ വിനീതിനെ ജോലിയിൽനിന്ന് പുറത്താക്കാനൊരുങ്ങുന്നു

ദേശീയ ഫുട്‌ബോൾ ടീമംഗവും മലയാളിയുമായ സി കെ വിനീതിനെ ജോലിയിൽനിന്ന് പുറത്താക്കാനൊരുങ്ങുന്നു. മതിയായ ഹാജരില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഏജീസ്...

Page 805 of 1105 1 803 804 805 806 807 1,105
Advertisement
X
Exit mobile version
Top