Advertisement

കോട്ടയത്ത് ഹർത്താൽ ഭാഗികം

സെക്കൻഡിൽ 100 എംബി ഡൗൺലോഡിങ്ങ് സ്പീഡുമായി ജിയോ ബ്രോഡ്ബാൻഡ് വരുന്നു !!

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ ബ്രോഡ്ബൻഡ് രംഗത്തേക്ക് ചുവടുവെക്കുന്നു. ജിയോ 4ജിക്ക് സമാനമായി മൂന്നു മാസത്തേയ്ക്ക് വെൽക്കം ഓഫർ...

നാളെ ബിജെപി ഹർത്താൽ

കോട്ടയത്ത് ബിജെപി നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. കുമരകത്ത് ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ...

വിമാനത്താവളത്തില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ദേഹപരിശോധന ഒഴിവാക്കുന്നു

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ദേഹപരിശോധന ഒഴിവാക്കുന്നു. സംശയാസ്പദമായ സാഹചര്യങ്ങളില്‍ മാത്രമേ...

കേരളത്തിൽ മൃഗങ്ങൾക്കായി കാൻസർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ലും അ​ർ​ബു​ദം വ്യാ​പ​ക​മാകുന്നായി തെളിഞ്ഞതോടെ കേരളത്തിൽ  മൃഗങ്ങൾക്കായി ഒരു കാൻസർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ തു​റ​ക്കു​ന്നു. മ​നു​ഷ്യ​ർ അ​ടു​ത്തി​ട​പ​ഴ​കു​ന്ന മൃ​ഗ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധ മനുഷ്യർക്കും...

വാണിജ്യനികുതി വകുപ്പിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരെ സസ്‌പെന്റ് ചെയ്തു

വാണിജ്യനികുതി വകുപ്പിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരത്തെ ഫ്‌ളാറ്റ് നിർമ്മാതാക്കളായ ഹീര കൺസ്ട്രക്ഷൻ കമ്പനിക്ക്...

രണ്ടാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം 15ന്

രണ്ടാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം 15ന്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് മാര്‍ച്ചില്‍ നടത്തിയ...

എസ് ബി ഐ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കേരള ധനമന്ത്രി തോമസ് ഐസക്.

സൗജന്യ എടിഎം സൗകര്യം നിർത്തലാക്കിയ എസ് ബി ഐ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കേരള ധനമന്ത്രി തോമസ് ഐസക്. തീരുമാനം...

പത്ത് ദിവസത്തിനിടെ സ്വർണവില ഇടിഞ്ഞത് 560 രൂപ

സ്വർണവില പവന് 80 രൂപ കുറഞ്ഞ് 21,440 രൂപയായി. 2680 രൂപയാണ് ഗ്രാമിന്. 21520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ...

ജസ്റ്റിസ് കർണൻ സുപ്രീം കോടതിയിൽ; ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യം

തനിക്കെതിരായ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് കർണൻ സുപ്രീംകോടതിയിൽ. കോടതിയലക്ഷ്യക്കേസിൽ കൽക്കട്ട ഹൈക്കോടതി ജഡ്ജിയായ കർണന് സുപ്രീം കോടതി ആറുമാസം...

Page 815 of 1105 1 813 814 815 816 817 1,105
Advertisement
X
Exit mobile version
Top