Advertisement

അറബ് ഹോപ് മേക്കേഴ്‌സിനെ ആദരിക്കാനൊരുങ്ങി ഷെയ്ഖ് മുഹമ്മദ്

മന്ത്രിയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു

ആന്ധ്ര നഗരസഭാകാര്യ മന്ത്രി പി. നാരായണയുടെ മകൻ നിഷിദ് നാരായണ(22) വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം....

പൊതുമാപ്പ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ സഹായവും; സുഷമാ സ്വരാജ്

സൗ​ദി അ​റേ​ബ്യയിലെ പൊതുമാപ്പില്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും...

ഈ മരുന്നുകൾ ഉപയോഗിക്കല്ലേ; യുഎഇയുടെ മുന്നറിയിപ്പ്

യുഎഇയിൽ ഉപയോഗിക്കുന്ന 6 മരുന്നുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ ആരോഗ്യ വകുപ്പ്....

യു.എ.ഇയിലെ അളവുതൂക്കത്തിനുള്ള ദേശീയ സ്​ഥാപനമായി എസ്മ

യു.എ.ഇയിലെ അളവുതൂക്കത്തിനുള്ള ദേശീയ സ്​ഥാപനമായി എമിറേറ്റ്​സ്​ മെട്രോളജി ഇൻസ്​റ്റിറ്റ്യൂട്ടിനെ ചുമത​ലപ്പെടുത്തി. ഇത് സംബന്ധിച്ച കരാറില്‍ എമിറേറ്റ്​സ്​ അളവുതൂക്ക അതോറിറ്റിയും (എസ്​മ)...

സെൻസെക്‌സിൽ 106 പോയ്ന്റ് നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 106 പോയന്റ് നേട്ടത്തിൽ 30,039ലും നിഫ്റ്റി 34 പോയന്റ് ഉയർന്ന്...

കുറച്ച് സ്ട്രോ ഉണ്ടോ എടുക്കാന്‍?? എന്നാ തുടങ്ങിക്കോ

സത്യത്തില്‍ ഒറ്റത്തവണ ഉപയോഗം മാത്രമല്ലേ സ്ട്രോയ്ക്ക് ഉള്ളൂ? എന്തിനാ അത് ഉപയോഗിച്ച് വെറുതേ കളയുന്നത്? ഇതൊന്ന് ട്രൈ ചെയ്ത നോക്കൂ…...

കേന്ദ്ര പരിസ്ഥിതി സംഘം മൂന്നാറിൽ; കൈയേറ്റ മേഖല ഇന്ന് സന്ദർശിക്കും

മൂ​ന്നാ​റി​ലെ വി​വാ​ദ കൈ​യേ​റ്റ സ്​​ഥ​ല​ങ്ങ​ളും പ​രി​സ്​​ഥി​തി​ക്കു​ ദോ​ഷം വ​രു​ത്തു​ന്ന കെ​ട്ടി​ട​ങ്ങ​ളും കേ​ന്ദ്ര പ​രി​സ്​​ഥി​തി പാർലമെന്ററി സം​ഘം ബു​ധ​നാ​ഴ്​​ച സ​ന്ദ​ർ​ശി​ക്കും. കോ​ൺ​ഗ്ര​സ്​...

ഗ്രാന്റ് കാന്യോണില്‍ നിന്ന് ദിലീപും കുടുംബവും, നാദിര്‍ഷാ പകര്‍ത്തിയ വീഡിയോ

ദിലീപ് ഷോയുടെ ഭാഗമായി ദിലീപും സംഘവും കാന്യോണിലെത്തി. ഓസ്റ്റിനിലാണ് ഷോ തുടങ്ങിയത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഷോയില്‍ രമേശ് പിഷാരടി,...

എഫ്ബിഐ മേധാവി ജയിംസ് കോമിയെ ട്രംപ് പുറത്താക്കി

യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ മേധാവി ജയിംസ് കോമിയെ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. ട്രംപിന്റെ റഷ്യൻ ബന്ധത്തെ കുറിച്ചുള്ള...

Page 819 of 1105 1 817 818 819 820 821 1,105
Advertisement
X
Exit mobile version
Top