Advertisement

സിപിഎം യുഎപിഎക്ക് എതിരെന്ന് കോടിയേരി

ഇടത് നേതാക്കൾ ജാഗ്രത പാലിക്കണം; കോടിയേരി

പ്രതിപക്ഷത്തിന് ഇടത് നേതാക്കൾ ആയുധം നൽകരുതെന്ന് കോടിയേരി. ഇത് സമ്പന്ധിച്ച് ഇടത് നേതാക്കൾ ജാഗ്രത പാലിക്കണമെന്ന് കോടിയേരി പറഞ്ഞു. മുന്നണിയിലെ...

അഴിമതിരഹിത ഭരണം സർക്കാർ ഉറപ്പ് വരുത്തിയെന്ന് കോടിയേരി

അഴിമതിരഹിത ഭരണവും സാമൂഹിക നീതിയും സർക്കാർ ഉറപ്പ് വരുത്തിയെന്ന് കോടിയേരി ബാലകൃഷ്ണൻ. കണ്ണൂരിലെ...

അഫ്ഗാനിലെ ബോംബ് ആക്രമണം; മരണം 90 ആയി

അഫ്ഗാനിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ മരണ സംഘ്യ 90 ആയി. കഴിഞ്ഞ ദിവസമാണ്...

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ പണി പൂർത്തിയായി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം അസമിൽ നിർമ്മാണം പൂർത്തിയായി. 9.15 കിലോമീറ്റർ നീളമുള്ള ധോലസാദിയ പാലം തുറന്നുകൊടുക്കുന്നതോടെ അസമിൽ...

ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു; യാത്രക്കാർക്ക് പരിക്ക്

തിരുവനന്തപുരം തമ്പാനൂരിനടുത്ത് ബസ് നിയന്ത്രം വിട്ട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു. ബസ് മീഡിയനിൽ ഇടിച്ചതോടെയാണ് നിയന്ത്രണം വിട്ടത്. സംഭവത്തിൽ ഓട്ടോറിക്ഷയിൽ...

യുദ്ധം ഏത് നിമിഷവും തുടങ്ങിയേക്കാമെന്ന് ചൈന

ഉത്തര കൊറിയയും അമേരിക്കയും തമ്മിൽ ഏത് നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. അമേരിക്കൻ മുന്നറിയിപ്പുകളെ അവഗണിച്ച് അണുപരീക്ഷണം...

കുൽഭൂഷൻ യാദവിനെ വധ ശിക്ഷയ്ക്ക് വിധിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യ; പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചർച്ച മരവിപ്പിച്ചു

കുൽഭൂഷൻ യാദവിനെ വധ ശിക്ഷയ്ക്ക് വിധിച്ചതിൽ പ്രതിഷേധിച്ച് ശക്തമായ നടപടിയുമായി ഇന്ത്യ. പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ത്യ മരവിപ്പിച്ചു.  ...

വയനാട്ടിൽ കരിങ്കൽ ഖനനം നിരേധിച്ചു

വയനാട്ടിലെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളിലെ കരിങ്കൽ ഖനനം നിരോധിച്ചു. ഖനനം പൂർണ്ണമായും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തിറക്കി....

ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് എട്ട് മാസം ഗർഭിണിയായ യുവതി മരിച്ചു

തിരുവനന്തപുരം കോസ്മോ ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് ഏട്ട് മാസം ഗർഭിണിയായ യുവതി മരിച്ചു. എറണാകുളം സ്വദേശിനിയും, പാങ്ങാപാറയിൽ താമസിക്കുകയും...

Page 876 of 1105 1 874 875 876 877 878 1,105
Advertisement
Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
X
Exit mobile version
Top