ജിയോ നൽകി വരുന്ന സമ്മർ സർപ്രൈസ് ഓഫർ പിൻവലിക്കാൻ ട്രായിയുടെ നിർദേശം. ട്രായിയുടെ നിർദേശം അനുസരിച്ച് ഏതാനും ദിവസങ്ങക്കുള്ളിൽ ഓഫർ പിൻവലിക്കാൻ...
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിനു മുന്നിൽ ജിഷ്ണുവിന്റെ ബന്ധുക്കളുടെ സമരത്തിലേക്ക് തള്ളിക്കയറവേ കസ്റ്റഡിയിലെടുത്ത കെ.എം.ഷാജഹാനുൾപ്പെടെ 4...
ബിയോണ്ട് ബോർഡേഴ്‌സ് താരം അല്ലു സിരിഷ് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ആരാധകർ പ്രതീക്ഷയോടെ...
വായ്പാ നയ അവലോകനത്തില്‍ ആര്‍ബിഐ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല.റിപ്പോ നിരക്ക് 6.25 ശതമാനമായിതന്നെ തുടരും. റിവേഴ്സ് റിപ്പോ നിരക്ക്...
കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു.24,000കോടിയുടെ സഹായം നല്‍കും. രണ്ട് മാസത്തിനകം ഈ...
ക്യാൻസർ ജീവിതത്തിന്റെ അവസാനവാക്കല്ല. ക്യാൻസറിൽനിന്ന് മുക്തി നേടിയവരുടെ കൂട്ടായ്മയായ ക്യാൻസർവ്വ് ഇത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഒരുനാൾ തങ്ങൾ അനുഭവിച്ച രോഗത്താൽ കഷ്ടപ്പെടുന്നവർക്ക്...
സംസ്ഥാന പാതയിലല്ലാത്ത മദ്യശാലകള്‍ തുറന്ന് കൊടുക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യാത്ത റോഡുകളിലെ മദ്യശാലകള്‍ പൂട്ടിയതിനെതിരെയുള്ള ഹര്‍ജിയിലാണ് വിധി...
ഫോൺ വിളിച്ച് മന്ത്രിയെ കുടുക്കിയ കേസിൽ മംഗളം ചാനൽ ചെയർമാൻ സാജൻ വർഗീസ് അടക്കം 3 പേരുടെ മുൻകൂർ ജാമ്യാപേക്ഷ...
കുണ്ടറയില്‍ 12വയസ്സുകാരനെ ബന്ധുവും അയല്‍വാസിയുമായ യുവാവ് പീഡിപ്പിച്ചതായി പരാതി. ലാപ്ടോപില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. ആറുവയസുള്ള സഹോദരിയുമായി...