കേരളമുള്‍പ്പടെ എട്ടു സംസ്ഥാനങ്ങള്‍ വരള്‍ച്ചാ ബാധിത പ്രദേശം; 24,000കോടിയുടെ സഹായം
കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു.24,000കോടിയുടെ സഹായം നല്‍കും. രണ്ട് മാസത്തിനകം ഈ തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കും. തുകയുടെ അറുപത്തിയഞ്ച് ശതമാനം കുടിവെള്ളത്താനായി ചെലവഴിക്കണമെന്ന് നിര്‍ദേശമുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here