Advertisement

കൊല്ലം സ്റ്റേഷന് സമീപം റെയിൽ വേ പാളത്തിൽ വിള്ളൽ

കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി അക്ഷയ് കുമാർ

ഛത്തീസ്ഗഢിലെ സുക്മയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻമാരുടെ കുടുംബത്തിന് ബോളിവുഡ് നടൻ അക്ഷയ് കുമാറിൻറെ ധനസഹായം. ആക്രമണത്തിൽ കൊല്ലപ്പെട്ട...

മണിയുടെ മരണം; കൂട്ടുകാരെ പോലീസ് സംരക്ഷിക്കുന്നുവെന്ന് മണിയുടെ സഹോദരന്‍

കലാഭവന്‍ മണിയുടെ മരണം സ്വാഭാവിക മരണമാക്കാന്‍ പോലീസ് പാടുപെടുകയാണെന്ന് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്റെ...

കായംകുളത്ത് വാഹനാപകടം; ഒരാൾ മരിച്ചു

കായംകുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്കിൽ ലോറി വന്നിടിക്കുകയായിരുന്നു...

രാജ്യസഭയിൽ ബഹളം

ഗോവയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധിക്കുന്നു.       conflict in rajya...

ധോണി താമസിച്ച ഹോട്ടലിൽ തീപിടുത്തം

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി താമസിച്ചിരുന്ന ഡൽഹിയിലെ ഹോട്ടലിൽ വൻ തീപിടുത്തം. വിജയ് ഹസാരെ ട്രോഫി കളിക്കാനെത്തിയപ്പോഴാ യിരുന്നു...

മനോജ് സിൻഹ മുഖ്യമന്ത്രി ആയേക്കും

ഉത്തർപ്രദേശിൽ മനോജ് സിൻഹ മുഖ്യമന്ത്രിയായേക്കും. കേന്ദ്ര ടെലികോം സഹമന്ത്രിയാണ് മനോജ് സിൻഹ. നാളെ ലക്‌നൗവിൽ എംഎൽഎമാർ യോഗം ചേരും. തുടർന്ന്...

ജിഷ്ണു കേസ്; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പാ​മ്പാ​ടി നെ​ഹ്‌​റു കോ​ള​ജ്​ വി​ദ്യാ​ർ​ഥി ജി​ഷ്ണു​വി‍െൻറ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ൽ മൂ​ന്നും നാ​ലും സ്​​ഥാ​ന​ത്തു​ള്ള മു​ൻ വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ.​കെ....

ജിയോയെ വെല്ലാൻ പ്രതിദിനം 2 ജിബി ഓഫറുമായി ബിഎസ്എൻഎൽ

ജിയോയുമായി കടുത്ത മത്സരത്തിലാണ് ടെലികോം കമ്പനികൾ. ബിഎസ്എൻഎലും ഒരുകയ് നോക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. പ്രതിദിനം 2 ജിബിയുടെ ഓഫറുമായാണ് ബിഎസ്എൻഎലിന്റെ വരവ്....

ആശുപത്രിയിൽ മിന്നൽ സമരം

പാറശ്ശാല സർക്കാർ ആശുപ്രതിയിൽ ഡോക്ടർമാരും ജീവനക്കാരും മിന്നൽ സമരം നടത്തുന്നു. അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പൻഡ് ചെയ്ത...

Page 936 of 1105 1 934 935 936 937 938 1,105
Advertisement
X
Exit mobile version
Top