Advertisement

സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയം; ഹലാൽ ലവ് സ്റ്റോറി ട്രെയിലർ പുറത്ത്

ഹെൽമറ്റില്ലാത്തതിന് വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്; ദൃശ്യങ്ങൾ ട്വന്റിഫോറിന്

ഹെൽമെറ്റില്ലാത്തതിന് വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ ഷജീമാണ് വൃദ്ധന്റെ മുഖത്തടിച്ചത്. മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന്...

ആർച്ചറുടെ പന്ത് ഹെൽമറ്റിൽ ഇടിച്ചു; അടുത്ത പന്ത് സ്കൂപ് ചെയ്ത് സൂര്യകുമാറിന്റെ സിക്സർ: വിഡിയോ

രാജസ്ഥാൻ റോയൽസിനെ 57 റൺസിനു തകർത്തെറിഞ്ഞ മുംബൈ ഇന്ത്യൻസ് ഐപിഎൽ സീസണിൽ മികച്ച...

മരണത്തെ കുറിച്ചുള്ള ഓർമപ്പെടുത്തൽ; ശ്രദ്ധേയമായി ‘ആകാലിക’

സോഷ്യൽ മീഡിയയിൽ വൈറലായി ‘ആകാലിക’ എന്ന ഹ്രസ്വ ചിത്രം. ആകസ്മികമായി ഉണ്ടാകുന്ന മരണവും,...

തെവാട്ടിയയെ പരിഹസിക്കുന്ന പോണ്ടിംഗും ഡൽഹി ടീം അംഗങ്ങളും; കഴിഞ്ഞ സീസണിലെ വിഡിയോ വൈറൽ

ഇന്നലെ രാജസ്ഥാൻ റോയൽസ്-കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരത്തിൽ രാഹുൽ തെവാട്ടിയ കാഴ്ച വെച്ച ബാറ്റിംഗ് പ്രകടനത്തെപ്പറ്റിയുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. രാജസ്ഥാൻ...

‘ഒരു പ്രത്യേക തരം മരംവെട്ടൽ’; കാഴ്ചക്കാരുടെ നെഞ്ചിടിപ്പേറ്റുന്ന വിഡിയോ

ഒരു മരംവെട്ടുന്ന വിഡിയോ കണ്ടത് ആറ് മില്യണിലേറെ ആളുകൾ ! ഈ വിഡിയോയിൽ മരംവെട്ടുന്നത് എങ്ങനെയെന്നതാണ് കാഴ്ചക്കാരെ ആകർഷിച്ചത്. അമേരിക്കൻ...

തരംഗം സൃഷ്ടിച്ച് ഫ്‌ളമെങ്കോ-കഥക് നൃത്തം

സ്‌പെയിൻ നൃത്തരൂപമായ ഫ്‌ളമെങ്കോ ഇന്ന് നമുക്ക് സുപരിചിതമാണ്. പേര് കേട്ടാൽ അപരിചിതത്വം തോന്നുമെങ്കിലും ‘സിന്ദഗി നാ മിലേഗെ ദൊബാര’ എന്ന...

അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട ആരാധകന് സർപ്രെസ് നൽകി എസ്പിബി; ചേർത്ത് പിടിച്ച് ഗായകൻ; വിഡിയോ

അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട ആരാധകന് സർപ്രെസായി പ്രത്യക്ഷനാകുന്ന എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിഡിയോ വൈറൽ. മാരൻ എന്ന് പേരുള്ള ആരാധകൻ എസ്പിബിയുടെ...

വധുവിന് കൊവിഡ്; വിവാഹാഘോഷങ്ങൾക്ക് വേദിയായി കൊവിഡ് പരിചരണ കേന്ദ്രം; വീഡിയോ

വധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് പരിചരണ കേന്ദ്രം വിവാഹാഘോഷങ്ങൾക്ക് വേദിയായി. മട്ടാഞ്ചേരിയിലാണ് സംഭവം. മട്ടാഞ്ചേരി പുതിയ റോഡ് നാസറിന്റെ മകൻ...

പരിശീലനത്തിനിടെ ക്യാമറ തകർത്ത് ആന്ദ്രേ റസൽ; വിഡിയോ

നെറ്റ്സിൽ ബാറ്റിംഗ് പരിശീലനത്തിനിടെ ക്യാമറ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വിൻഡീസ് ഓൾറൗണ്ടർ ആന്ദ്രേ റസൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്...

Page 35 of 226 1 33 34 35 36 37 226
Advertisement
X
Exit mobile version
Top