Advertisement

മകനൊപ്പം പുരസ്കാര വേദിയില്‍ ചുവടുവച്ച് ജയം രവി(വീഡിയോ)

ഫ്രാങ്കിമോന്‍ കുമ്പളങ്ങി നൈറ്റ്സില്‍ എങ്ങനെയെത്തി; ഓഡീഷന്‍ (വീഡിയോ)

കുമ്പളങ്ങി നെറ്റസിലെ ഫ്രാങ്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യൂസ്  ഈ സിനിമയില്‍ ‘എത്താന്‍ കാരണമായ’ ഓഡീഷന്‍ വീഡിയോ പുറത്ത്. ഓഡീഷന്റെ...

സ്വകാര്യ ചിത്രം ആവശ്യപ്പെടുന്ന കാമുകന്മാര്‍ക്ക്; വൈറലായി ‘വൈറല്‍’

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. പ്രണയബന്ധങ്ങളിലെ നൂലാമാലകള്‍ പെണ്‍കുട്ടികളെ...

ഒപ്പോ മൊബൈൽ ലോഞ്ചിൽ മാസ്സ് എൻട്രി നടത്തി ദുൽഖർ സൽമാൻ; വീഡിയോ

നടൻമാർ പൊതുവേദികളിലെത്തുമ്പോൾ അവരുടെ എൻട്രി പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. പ്രത്യേകിച്ചൊന്നുമില്ലെങ്കിലും പലപ്പോഴും അടിപൊളി ബിജിഎമ്മുകളൊക്കെ...

പരീക്ഷയ്ക്ക് മുമ്പില്‍ പതറരുത്; മന്ത്രിയുടെ ഉപദേശത്തിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ വിലാപം

‘പരീക്ഷയ്ക്കു മുന്നില്‍ പതറരുത്, ചിരിച്ചുകൊണ്ട് എഴുതണം. വിസ്തരിച്ച് ഉത്തരമെഴുതണം. നല്ല മാര്‍ക്ക് കിട്ടും.’ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഹയര്‍സെക്കന്‍ഡറി...

അഘോരികളുടെ ഭീതിജനകമായ കഥ പറഞ്ഞ് ഹ്രസ്വചിത്രം

അഘോരികളുടെ ഭീതിജനകമായ കഥ പറഞ്ഞ് ഹ്രസ്വചിത്രം അഘോര. ഭക്തിസാന്ദ്രമായ കാശിയുടെ മനോഹാരിതയും അഘോരികളുടെ ജീവിതവും ഇഴചേരുന്ന ചിത്രമാണിത്.   അഖിൽ കോന്നി...

ഈ കുഞ്ഞുപുഞ്ചിരി ആരുടെ ഹൃദയമാണ് കീഴടക്കാത്തത്? തരംഗമായി ചിത്രത്തിന്‍റെ മേക്കിങ്ങ് വീഡിയോ

ഈ കുഞ്ഞു പുഞ്ചിരി ആരുടെയും ഹൃദയം കവരും. നിഷ്കളങ്കമായ ചിരിയോടെ താമരക്കുളത്തിൽ വലിയൊരു ഉരുളിയിൽ ഉണ്ണിക്കണ്ണനെ പോലെ ഒരുങ്ങി കിടക്കുന്ന...

ഹോളിവുഡ് സംവിധായകൻ ചക് റസ്സൽ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം; ജംഗ്ലി ട്രെയിലർ പുറത്ത്

ഹോളിവുഡിലെ സൂപ്പർഹിറ്റ് സംവിധായകൻ ചക് റസ്സൽ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജംഗ്‌ലിയുടെ ട്രെയിലർ പുറത്തിറങ്ങി. രാജ് എന്ന നായകനും...

ഇമ്മാതിരി ചോദ്യ പേപ്പറിടുമ്പോള്‍ ഇടുന്നയാള്‍ ശ്രദ്ധിക്കണം; വൈറലായി ടിക് ടോക് വീഡിയോ

പ്ലസ് ടു വിദ്യാര്‍ത്ഥികളെ വലച്ച് കെമിസ്ട്രി പരീക്ഷാ ചോദ്യ പേപ്പര്‍. വാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പറാണ് അക്ഷരാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യചിഹ്നമായത്....

കോതമംഗലത്ത് കിണറ്റില്‍ വീണ കുട്ടിയാനയെ വനപാലകര്‍ രക്ഷപ്പെടുത്തി

കോതമംഗലം പൂയംകുട്ടി മണികണ്ഠന്‍ ചാലില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ വനപാലകര്‍ രക്ഷപ്പെടുത്തി. പൂയംകുട്ടി വനത്തില്‍ നിന്നും കൂട്ടം തെറ്റിജനവാസ കേന്ദ്രത്തിലെത്തിയ...

Page 90 of 206 1 88 89 90 91 92 206
Advertisement
X
Exit mobile version
Top