സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റുന്നതിൽ പങ്കെടുത്ത് സ്ത്രീകൾ. ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകൾ ഈ സുപ്രധാന...
കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റവരില്‍ രണ്ട് മലയാളികളും...
ആഗോള മലയാളി സംഘടനായ വേൾഡ് മലയാളി കൗൺസിലിന്റെ അൽഖോബാർ പ്രൊവിൻസ് WMC ബിസിനസ്...
മലപ്പുറം ജില്ലയിലെ ചോക്കാട് പഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം ജിദ്ദയില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു450 ഓളം നിത്യ രോഗികള്‍ക്ക്...
സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറെന്നു മരിച്ച സൗദി ബാലന്റെ കുടുംബം...
സൈബർ ക്രൈം തടയാൻ യുഎഇയിൽ മിന്നൽ പരിശോധന .വിവിധ എമിറേറ്റുകളിലെ പോലീസ് സേനകൾ സംയുക്തമായിട്ടായിരുന്നു പരിശോധനനടത്തിയത്. പരിശോധനയിൽ നൂറുകണക്കിനാളുകൾ പിടിയിലായതായി...
യുഎഇയില്‍ പെട്രോള്‍ വില കുറച്ചു. ലിറ്ററിന് 15 ഫില്‍സ് വീതമാണ് കുറച്ചത്. ഇതോടെ സ്‌പെഷ്യല്‍ – സൂപ്പര്‍ പെട്രോളുകളുടെ വില...
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്...
പ്രശസ്ത നടന്‍ റിയാസ് ഖാന് യു.എ.ഇ യുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന...