Advertisement

സൗദിയിൽ സൈനിക സേവനത്തിന് വനിതകളെ റിക്രൂട് ചെയ്യുമെന്നു ആഭ്യന്തര മന്ത്രാലയം

സൗദിയിൽ കനത്ത പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദിയിലെ വവിധ പ്രവിശ്യകളിൽ കനത്ത പൊടിക്കാറ്റും മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. അടുത്ത ആഴ്ചവരെ കാലാവസ്ഥയിൽ മാറ്റം...

സൗദിയില്‍ വിദേശ നിക്ഷേപങ്ങൾക്ക് വ്യക്തമായ മാർഗ നിർദേശങ്ങൾ വേണം: സൗദി ശൂറാ കൗൺസിൽ

സൗദിയില്‍ വിദേശ നിക്ഷേപങ്ങള്ക്ക് വ്യക്തമായ മാര്ഗ നിര്ദേശങ്ങള്‍ വേണമെന്ന് സൗദി ശൂറാ കൗൺസിൽ....

സൗദി സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണ തോത് ഉയർന്നതായി റിപ്പോർട്ട്

സൗദി സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണ തോത് ഉയർന്നതായി റിപ്പോർട്ട്. 1.4 ശതമാനം വർധനവാണ്...

സൗദിയിൽ മെഗാ ബാഡ്മിൻറ്റൻ ടൂർണമെൻറ്റ്

സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ മലബാർ യുണൈറ്റഡ് എഫ് സി എവൺലോഡ് ബാഡ്മിൻറ്റൺ ക്ലബ്ബുമായി സഹകരിച്ച് കൊണ്ട്...

സൗദിയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന ഭൂരിപക്ഷം യാത്രക്കാരും സംതൃപതരാണെന്ന് റിപ്പോർട്ട്

സൗദിയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന ഭൂരിപക്ഷം യാത്രക്കാരും സംതൃപതതരാണെന്ന് റിപ്പോർട്ട്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് കീഴിലെ ഗുണമേന്മ, ഉപഭോക്തൃ...

ഫ്രാൻസിസ് മാർപാപ്പ ഇന്ന് യുഎഇയിൽ വിശുദ്ധകുർബാന നടത്തും

ത്രിദിന സന്ദർശനത്തിനായി യുഎഇയിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പ ഇന്ന് വിശുദ്ധകുർബാന നടത്തും.അബുദബി സ്പോർട്സ് സിറ്റിയിൽ നടക്കുന്ന പൊതു പരിപാടിയിലും വിശുദ്ധ...

മാർപാപ്പ ഇന്ന് യുഎഇയിൽ

ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ ഇന്ന് യുഎഇയിൽ. മൂന്ന് ദിവസം മാർപാപ്പ ദുബായില്‍ പര്യടനം നടത്തും.അബുദാബി കിരീടാവകാശി...

കഴിഞ്ഞ വർഷം സൗദി അറേബ്യ സാമ്പത്തിക വളർച്ച കൈവരിച്ചതായി റിപ്പോർട്ട്

കഴിഞ്ഞ വർഷം സൗദി അറേബ്യ സാമ്പത്തിക വളർച്ച കൈവരിച്ചതായി റിപ്പോർട്ട് . എണ്ണ മേഖലയാണ് സാമ്പത്തിക വളർച്ചക്ക് ഏറ്റവും വലിയ...

വിദേശ തീർത്ഥാടകർക്ക് ഉംറ പാക്കേജുകള്‍ തിരഞ്ഞെടുക്കാന്‍ ഓൺലൈൻ സംവിധാനം ആരംഭിച്ചു

വിദേശ തീർത്ഥാടകർക്ക് ഉംറ പാക്കേജുകള്‍ തിരഞ്ഞെടുക്കാന്‍ സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഓൺലൈൻ സംവിധാനം ആരംഭിച്ചു. ഇഷ്ടമുള്ള സര്വീ്സ് ഏജന്സി...

Page 420 of 454 1 418 419 420 421 422 454
Advertisement
X
Exit mobile version
Top