സൗദിയിൽ വിമാന യാത്രക്കാർക്ക് ഇനി കാർഗോ ക്ലാസിൽ യാത്ര ചെയ്യാം. കാർഗോ സാധനങ്ങൾ കയറ്റുന്ന ഭാഗത്ത് പ്രത്യേക സീറ്റുകൾ അനുവദിക്കും....
സൗദിയിൽ വാഹനാപകടത്തിൽ മലയാളീ വീട്ടമ്മയും മകനും മരിച്ചു. ഖുൻഫുദയിൽ ജോലി ചെയ്യുന്ന വേങ്ങര...
മദീനയില്‍ നാല്‍പ്പത്തിയൊന്ന് തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി നീക്കിവെക്കാന്‍ തീരുമാനിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന്...
ജിദ്ദയിൽ മലയാളി യുവാവിനെയും ഏഴുമാസം പ്രായമായ കുഞ്ഞിനേയും താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശി ശ്രീജിത്തിനെ തൂങ്ങി...
യമനിലെ ഹൂതികളും സര്‍ക്കാരും തമ്മിലുള്ള സമാധാന കരാറിനെ സൗദി സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസം സ്വീഡനില്‍ വെച്ചായിരുന്നു ഇരു വിഭാഗവും...
രാജ്യത്ത് സ്വദേശീവല്‍ക്കരണ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് സൗദി തൊഴില്‍ മന്ത്രാലയം. വ്യവസായ മേഖലയിലെ സൗദി വല്‍ക്കരണം മുപ്പത്തിയൊന്ന് ശതമാനത്തില്‍...
സൗദി എംബസി അറ്റസ്റ്റേഷൻ നോർക്ക റൂട്ട്സ് വഴി നേടാൻ അവസരമൊരുങ്ങുന്നു. നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജൺ ഓഫീസുകൾ...
കണ്ണൂരില്‍ നിന്നും ദമ്മാമിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറിന് അനുമതി. ചില ഗള്‍ഫ് സെക്ടറുകളിലേക്ക് ഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും...
ഇന്ത്യയും സൗദിയും തമ്മില്‍ അടുത്ത വര്‍ഷത്തേക്കുള്ള ഹജ് കരാര്‍ ഒപ്പുവെച്ചു. ഇന്ത്യയുടെ ഹജ് ക്വാട്ട വര്‍ധിപ്പിക്കാനുള്ള ആവശ്യം പരിഗണിക്കാമെന്ന് സൗദി...