സൗദി അറേബ്യയിൽ ഇടിയോടു കൂടുയ മഴ തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. താഴ്വരകളിലും മലയോരങ്ങളിലും തമ്പടിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരുഭൂമികളിലേക്കും...
സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖേഷാഗിയെ കൊന്ന് കഷ്ണങ്ങളാക്കിയ അഞ്ച് പേർക്ക് വധശിക്ഷ...
യുഎഇയിൽ നബിദിന അവധി പ്രഖ്യാപിച്ചു. നവംബർ 18നാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ...
സൗദി മാധ്യമപ്രവർത്തകൻ ഖഷോഗിയുടെ മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചുവെന്ന് തുർക്കി പ്രസിഡന്റ്ിന്റെ ഉപദേഷ്ടാവ് യാസിർ അക്തായി. മൃതദേഹം വെട്ടി കഷ്ണങ്ങളാക്കിയ ശേഷം...
രണ്ട് മാസം മുമ്പ് കേരളത്തിൽ ദുരൂഹ സാഹചര്യത്തില്‍ മകള്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നതായി ജിദ്ദയിലുള്ള രക്ഷിതാക്കള്‍ പരാതിപ്പെട്ടു. ഭര്‍ത്താവിന്റെയും...
അനധികൃത താമസക്കാര്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി. നാളെ പൊതുമാപ്പ് അവസാനിക്കാനിരിക്കെയാണ് ഒരു മാസം കൂടി...
ഖത്തറിൽ സ്പോൺസറുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് രാജ്യം വിടാനുള്ള അനുമതി ഇന്നുമുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികൾക്ക് രാജ്യം വിടുന്നതിനായുള്ള എക്സിറ്റ് പെർമിറ്റ്...
എട്ടു വർഷം മുമ്പ് സൗദി അറേബ്യയിലെ ഖതീഫ് സ്വഫ്വയിലെ കൃഷിയിടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ചു ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടി...
സൗദിയിലെ കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ പരക്കെമഴ. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി പെയ്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു....