ദുബായിൽ ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ദുബായിലെ മർമൂം അൽ ലിസൈലിയിലാണ് സംഭവം. മലപ്പുറം വളവന്നൂർ സ്വദേശി...
സലാലയിൽ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുവാറ്റുപുഴ സ്വദേശികളായ...
കിഴക്കൻ ജിദ്ദയിലെ അഹറസാത്തിൽ രണ്ടു ഭീകരർ സ്വയം പൊട്ടിത്തെറിച്ച് മരിച്ചു. സുരക്ഷാ സേനയുടെ...
അധോലക ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ യുഎഇയിലെ സ്വത്തുക്കൾ കണ്ടുകെട്ടി എന്ന വാർത്തയെ കുറിച്ച് അറിയില്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡർ അഹമ്മദ്...
കുട്ടമംഗലം സ്വദേശി പോക്കാകിലത്ത് ബീരാന്‍ കുഞ്ഞി (65) ഷാര്‍ജയില്‍ വച്ച് മരണമടഞ്ഞു. അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 45 വര്‍ഷമായി...
മലപ്പുറം, വഴിക്കടവ് സ്വദേശി മസ്‌കത്തിൽ തൂങ്ങി മരിച്ച നിലയിൽ. മലപ്പുറം വഴിക്കടവ് മരുത കല്ലൻകുന്നേൽ വീട്ടിൽ മുഹമ്മദലിയുടെ മകൻ സുഹൈൽ...
ഷാർജയിൽ മലപ്പുറം സ്വദേശി കുത്തേറ്റ് മരിച്ചു. മലപ്പുറം തിരൂർ കൽപ്പകഞ്ചേരി പാറമ്മൽ അങ്ങാടി സ്വദേശി കുടലിൽ അലി (52) ആണ്...
ഷാർജ ഭരണാധികാരി അടുത്ത വർഷം കേരളം സന്ദർശിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഷാർജ ബിദാ പാലസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഷാർജ...
ലോകം മുഴുവൻ ഇനി ദുബെയിലാണ്. 34 ദിവസം നീളുന്ന 22ആമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് ഈ മാസം 26ന് തുടക്കമാകും. ഏറെ...