ദാവൂദിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയതിനെ കുറിച്ച് അറിയില്ലെന്ന് യുഎഇ അംബാസിഡർ

അധോലക ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ യുഎഇയിലെ സ്വത്തുക്കൾ കണ്ടുകെട്ടി എന്ന വാർത്തയെ കുറിച്ച് അറിയില്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡർ അഹമ്മദ് അൽ ബന്ന. ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ദാവൂദിന്റെ 15,000 കോടിയുടെ സ്വത്തുക്കൾ യുഎഇ കണ്ടുകെട്ടിയെന്ന റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ സംഭവം ബിജെപി സർക്കാരിന്റെ വിജയമാണെന്ന് തരത്തിലുള്ള പ്രചാരണങ്ങൾ നടത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here