Advertisement

ഖത്തര്‍ ചാരിറ്റി മുന്‍ ഉദ്യോഗസ്ഥൻ കെ.സി. അബ്ദുറഹ്മാന്‍ നിര്യാതനായി

സാധാരണക്കാരായ തൊഴിലാളികൾക്ക് വിമൻ ഇന്ത്യ ഖത്തർ ‘ഹോം മെയ്ഡ് ഇഫ്താർ കിറ്റ്’ വിതരണം ചെയ്തു

ദോ​ഹ​യി​ൽ ​നി​ന്നും ദൂ​ര ദി​ക്കു​ക​ളി​ൽ താ​മ​സി​ക്കു​ന്ന അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് ഇ​ഫ്താ​ർ കി​റ്റു​മാ​യി വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ...

എട്ടാം വര്‍ഷവും പതിവ് തെറ്റിച്ചില്ല, കൊല്ലം പുവർഹോമിന് യൂസഫലിയുടെ റമദാൻ സമ്മാനം 25 ലക്ഷം

എട്ടാം വര്‍ഷവും പതിവ് തെറ്റിക്കാതെ കൊല്ലം മുണ്ടക്കൽ പുവർ ഹോമിന് എം എ...

എയ്ഞ്ചല്‍സിന്റെ സൗജന്യ വസ്ത്ര വിതരണത്തില്‍ കൈകോര്‍ത്ത് ഡബ്ല്യുഎംസി അല്‍ കോബാര്‍ പ്രൊവിന്‍സ് വുമണ്‍സ് ഫോറം

ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൌൺസിൽ അൽഖോബാർ പ്രൊവിൻസിന്റെ വനിതാ വിഭാഗം...

വയനാട് മുസ്ലിം യതീംഖാന ദമ്മാം ചാപ്റ്ററിന്റ്റെ ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണം

വയനാട് മുസ്ലിം യതീംഖാന ദമ്മാം ചാപ്റ്ററിന്റ്റെ ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു.പ്രഗത്ഭ പ്രഭാഷകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. റാഷിദ് ഗസ്സാലിയുടെ...

സാമൂഹ്യ പ്രവർത്തകൻ ശംസു പൂക്കോട്ടൂരിന് ജിസാൻ ചേംബർ ഓഫ്‌ കൊമേഴ്സിന്റെ ആദരം

കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്‌ CCW മെമ്പറുമായ ശംസു പൂക്കോട്ടൂരിനു ജിസാൻ ചേംബാർ ഓഫ്‌...

‘ജനകീയ നോമ്പുതുറ’ മലയാളികടക്കമുള്ള വിശ്വാസികൾക്കൊപ്പം നോമ്പുതുറന്ന് യുഎഇ പ്രസിഡന്റ്

നോമ്പുതുറക്കാനായി സാധാരണ ജനങ്ങള്‍ക്കൊപ്പം ഇരുന്ന് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. അബുദാബിയിലെ പ്രശസ്തമായ ശൈഖ്...

തൃശൂർ കയ്പമംഗലം സ്വദേശി ഖത്തറിൽ നിര്യാതനായി

തൃശൂർ കയ്പമംഗലം സ്വദേശി ദോഹയിൽ നിര്യാതനായി. വഴിയമ്പലം ശാന്തി റോഡിൽ താമസിക്കുന്ന താനത്ത്പറമ്പിൽ കൊച്ചുമുഹമ്മദ് മകൻ ഷെറിൻ കെ.മുഹമ്മദ് (42)...

‘പൗരത്വഭേദഗതി വിജ്ഞാപന ചട്ടം വീണ്ടും അധികാരത്തിലെത്താനുള്ള ബി.ജെ.പി തന്ത്രം’; ഒ.ഐ.സി.സി ഇൻകാസ് ഖത്തർ

തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള...

‘നോമ്പെടുത്ത് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക’; സുരക്ഷാ മാർഗനിർദേശങ്ങളുമായി ഖത്തർ ട്രാഫിക്

ഖത്തറിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി റമദാൻ മാസത്തിൽ ഗതാഗത നിയമങ്ങളും ഡ്രൈവിംഗ് മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് ആഭ്യന്തര...

Page 58 of 464 1 56 57 58 59 60 464
Advertisement
X
Exit mobile version
Top