വാട്‌സ്ആപ്പ് വഴിയോ മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കി സൗദി അറേബ്യയും കുവൈത്തും. കുവൈത്തില്‍ പെണ്‍കുട്ടികള്‍ക്ക്...
ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ ‘പാലക്കാട് പ്രവാസി അസ്സോസിയേഷന്‍ ‘എന്ന പേരില്‍ പ്രവര്‍ത്തനം...
ഇന്ത്യയ്ക്ക് പിന്നാലെ അരി കയറ്റുമതിക്ക് യുഎഇയും വിലക്ക് ഏര്‍പ്പെടുത്തി. സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം...
യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടിയ സ്വദേശികളുടെ എണ്ണത്തിൽ വൻ വർധന. നിലവിൽ എൺപതിനായിരത്തിലധികം സ്വദേശികൾ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി...
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് പ്രവാസികൾക്കായി ഉപയോഗപ്പെടുത്തമെന്ന് പ്രവാസി വെൽഫയർ ബഹ്‌റൈൻ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ പലവിധ കാരണങ്ങളാൽ ദുരിതത്തിൽ...
ഒമാനിലെ യുവ കവയിത്രി ഹിലാല അൽ ഹമദാനി അന്തരിച്ചു. മൂന്ന് ദിവസം മുമ്പ് ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഹിലാല...
എം.എ യൂസഫലിയുടെ ഇടപെടലിനൊടുവില്‍ ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്ന മലയാളിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പൊന്നാനി സ്വദേശിയുടെ മൃതദേഹമാണ് സങ്കീര്‍ണമായ...
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ അബുദാബി രാജകുടുംബാഗം ഷെയ്ഖ്...
സൗദിയിൽ യുദ്ധവിമാനം തകർന്നു വീണ് രണ്ട് ജീവനക്കാർ മരിച്ചു. ഖമീസ് മുഷൈത്തിൽ ബുധനാഴ്ച ഉച്ചക്കാണ് യുദ്ധവിമാനം തകർന്ന് വീണതെന്ന് സൗദി...