യുഎഇലെ അജ്മാനില്‍ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരാണെന്ന് അജ്മാന്‍ പൊലീസ്...
വളരെയേറെ പ്രതീക്ഷയോടെ സംസ്ഥാന സർക്കാരിന്റെയും പൊതുമേഖലയുടെയും ജനപങ്കാളിത്തത്തോടെ യാഥാർത്ഥ്യമാക്കിയ കണ്ണൂർ വിമാനത്താവളത്തോടുള്ള യൂണിയൻ...
കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തി. കണ്ണൂരിൽ നിന്ന് പുറപ്പെട്ട കേരളത്തിൽ...
സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. മലപ്പുറം ഐക്കരപ്പടി പുത്തൂപാഠം സ്വദേശി പൂളക്കുളങ്ങര സൈദലവി (51) ആണ്...
ഒഡീഷയിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ മരിച്ചവർക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അനുശോചനമറിയിച്ചു. രാഷ്ട്രപതി...
അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൗദി അറേബ്യന്‍ ദേശീയ ടീമിന് നേട്ടം. ടീമിലെ മലയാളി താരത്തിന്റെ കരുത്തില്‍ രണ്ട് വെങ്കല മെഡല്‍...
ഒരുവർഷം മുമ്പ് കിഴക്കൻ പ്രവിശ്യ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ സൗഹൃദങ്ങൾ ഒന്നിച്ചു കൂടി രൂപീകരിച്ച ടീം ട്രീം കാച്ചേഴ്സ് എന്ന...
നടി അന്ന ബെന്നിന് യു. എ .ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ്...
യുഎഇയില്‍ തൊഴിലാളികള്‍ക്കുള്ള നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി. എല്ലാ ദിവസവും ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ അനുവദിക്കുക....