Advertisement

പെരുന്നാള്‍ ആഘോഷിക്കാന്‍ ബഹ്‌റൈനിലേക്ക് പുറപ്പെട്ട മലയാളി സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മരണം

അറഫാ സംഗമം അവസാനിച്ചു; മിനായിലെ ജംറയില്‍ കല്ലേറ് കർമത്തിന് ഇന്ന് തുടക്കം

ഇതുവരെ ലബ്ബൈകല്ലാഹുമ്മ ലബ്ബൈക് എന്ന തല്‍ബിയത് ചൊല്ലിയിരുന്ന തീര്‍ഥാടകര്‍ പെരുന്നാള്‍ ദിവസമായ ഇന്ന് മുതല്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കും. ഇന്നലെ...

അറഫാ സംഗമം പൂര്‍ത്തിയായി; ഹജ്ജ് തീര്‍ത്ഥാടകര്‍ മുസ്ദലിഫയിലേക്ക്

അറഫാ സംഗമം അവസാനിച്ചതോടെ ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍ നിന്നും മുസ്ദലിഫയിലേക്ക് നീങ്ങി. ഇന്ന്...

ഐവൈസിസി മനാമ ഏരിയ കമ്മറ്റി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ഐവൈസിസി മനാമ ഏരിയ കമ്മറ്റി ഇന്റെണൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പ്രഥമ...

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം; അറഫാ സംഗമം നാളെ

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം. തീർഥാടകർ തമ്പുകളുടെ നഗരമായ മിനായിലെ തമ്പുകളിൽ എത്തിത്തുടങ്ങി. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ്...

ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരുടെ ഒഴുക്ക്; ഇന്നലെ മാത്രം യാത്ര ചെയ്തത് ഒരുലക്ഷം പേർ

വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്. എങ്കിലും യാത്രക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം. യുഎഇ, യുകെ, യുഎസ് എന്നിവിടങ്ങളിൽ...

നടൻ കൈലാഷിന് യു.എ.ഇ ഗോൾഡൻ വിസ

നടൻ കൈലാഷിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ലാൽജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് കൈലാഷ് ആദ്യമായി സിനിമയിൽ...

ദേശീയഗാനം കേട്ടു, ആദരസൂചകമായി വെയിലത്ത് നിശ്ചലമായി നിന്ന് വിദ്യാർത്ഥികൾ; നേരിട്ടെത്തി അഭിനന്ദിച്ച് ദുബായ് കിരീടാവകാശി

ദേശീയഗാനം കേട്ടപാടെ നിശ്ചലമായി നിന്ന രണ്ട് സ്‌കൂൾ വിദ്യാർഥികൾക്ക് ദുബായ് കിരീടാവകാശിയുടെ അഭിനന്ദനം. സ്കൂളിൽ ഇഷി ബിലാദി എന്ന് തുടങ്ങുന്ന...

വി ആര്‍ വണ്‍ സൗഹൃദ കൂട്ടായ്മ ഫാമിലി മീറ്റപ്പും ലോഗോ പ്രകാശനവും നടത്തി

ബഹ്റൈനില്‍ പുതുതായി രൂപം കൊണ്ട സൗഹൃദ കൂട്ടായ്മയായ ”വി ആര്‍ വണ്‍” കൂട്ടായ്മയുടെ ആദ്യ ഒത്തുകൂടലും ലോഗോ പ്രകാശനവും നടത്തി....

ബ​ഹ്​​റൈ​നി​ൽ ഈദ് അ​വ​ധി പ്ര​ഖ്യാ​പിച്ചു

ബ​ഹ്​​റൈ​നി​ൽ ഈ​ദു​ൽ അ​ദ്​​ഹ അ​വ​ധി പ്ര​ഖ്യാ​പിച്ച് ബഹ്‌റൈൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഹിസ് റോയൽ ഹൈനസ് പ്രി​ൻ​സ്​ സൽമാൻ ബി​ൻ ഹ​മ​ദ്​...

Page 98 of 465 1 96 97 98 99 100 465
Advertisement
X
Exit mobile version
Top