തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കസ്റ്റഡിയിലിരിക്കെ...
റഷ്യ-യുക്രൈന്‍ യുദ്ധം അഞ്ചാം ദിവസവും തുടരുകയാണ്. റഷ്യയുടെ സൈനിക ബലത്തിനുമുന്നില്‍ യുക്രൈന്‍ പിടിച്ചുനില്‍ക്കാന്‍...
റഷ്യ-യുക്രൈന്‍ പ്രതിനിധ സംഘത്തിന്റെ സമാധാന ചര്‍ച്ച അവസാനിച്ചു. പ്രതിരോധ മന്ത്രി റെസ്‌നികോവ് ആണ്...
ഒരിക്കലും സന്തോഷവും സമാധാനവും നന്മയുമില്ലാത്ത അവസ്ഥ. അതാണ് യുദ്ധം. ഓരോ യുദ്ധത്തിന്റെയും എപ്പോഴുമുണ്ടാകുന്ന ബാക്കിപത്രമാകട്ടെ, അനാഥത്വം നിറഞ്ഞ ജീവിതങ്ങളും. സ്വന്തം...
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്തു. ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി...
പീഡന പരാതിയില്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ വകുപ്പ് മേധാവിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡീനുമായ എസ്. സുനില്‍ കുമാറിനെ...
യുക്രൈനില്‍ നിന്ന് മടങ്ങുന്നവരില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനം. വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം...
കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്ക്ക് പിറകിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു....
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം തേടി വിചാരണാ കോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം വേണമെന്ന്...