കാലിക്കറ്റ് സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ ഒരു ജീവനക്കാരന് കൂടി സസ്പെന്ഷന്. പരീക്ഷാ ഭവനിലെ ബി എ വിഭാഗം അസിസ്റ്റന്റ് സെക്ഷന്‍...
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വിമര്‍ശനം തുടര്‍ന്ന് മുന്‍മന്ത്രി കെ.ടി ജലീല്‍. അഭയ...
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...
കെ-റെയില്‍ പദ്ധതി സംബന്ധിച്ച് കേന്ദ്രത്തിന്റെ മറുപടി സാധാരണം മാത്രമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 2019ലും 2021ലുമായി കേരളത്തിന് കേന്ദ്രത്തില്‍...
വടകര സഹകരണ ആശുപത്രിയുടെ ചര്‍മരോഗ വിഭാഗത്തിന്റെ പരസ്യ ബോര്‍ഡില്‍ കണ്ട മുഖം.. അതാണ് മോര്ഗന് ഫ്രീമാന്‍. ലോകം അറിയുന്ന അമേരിക്കന്‍...
രാജ്യത്തിന്റെ പൊതുമേഖലയെ തൃപ്തിപ്പെടുത്താന്‍ ഇത്തവണത്തെ കേന്ദ്രബജറ്റിനായില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനോ കൊവിഡ്...
കേരളം ഇനിയും കാത്തിരിക്കണം; സില്‍വര്‍ ലൈന്‍ പ്രഖ്യാപനമില്ല കേരളം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇനിയും കാത്തിരിക്കണം....
കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റം തുടരാനാവാതെ സൂചികകള്‍. നിഫ്റ്റി 17400 പോയന്റിനും താഴെയെത്തി. പൊതുബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി...
പ്രധാന്‍മന്ത്രി ഗതിശക്തി മിഷന്, എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനം, ഉത്പാദന ക്ഷമത കൂട്ടല്‍, സാമ്പത്തിക നിക്ഷേപം എന്നീ നാല് മേഖലകള്‍ക്ക് ഊന്നല്‍...