ലഹരിക്കും അക്രമത്തിനുമെതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന കേരള യാത്രയെ നെഞ്ചോട് ചേര്‍ത്ത് പത്തനംതിട്ട. ഗ്രാമാന്തരങ്ങളിലൂടെ...
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെയും സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെയും യോഗം വിളിച്ച്...
ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന്...
മലങ്കര സഭയില്‍ സമാന്തരഭരണ നീക്കത്തിന് സംസ്ഥാന സര്‍ക്കാരും, പ്രതിപക്ഷവും പിന്തുണ നല്‍കുന്നുവെന്ന് കുറ്റപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭ പ്രമേയം. രാഷ്ട്രീയപ്പാര്‍ട്ടികളോടുള്ള സമദൂരം...
ആശാ സമരത്തിനെതിരെ അധിക്ഷേപവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍. സമരം നടത്തുന്നത് യഥാര്‍ത്ഥ ആശകളൊന്നുമല്ല. അഞ്ഞൂറ് ആളുകളെ...
ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നാളെ ഡല്‍ഹിയിലേക്ക് പോകും. ആശമാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി...
ആശാ വര്‍ക്കേഴ്‌സിന് ഓണറേറിയം അനുവദിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്ത്. കഴിഞ്ഞ മാസം 19ന് സര്‍ക്കാര്‍ എടുത്ത...
ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ നിന്ന് പിടികൂടിയ കടുവ ചത്തു. സ്വയരക്ഷയ്ക്കായി വനംവകുപ്പ് സംഘം മൂന്ന് തവണ വെടിയുതിര്‍ത്തിരുന്നു. മയക്ക്‌വെടി വെച്ച...
സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശ വര്‍ക്കേഴ്‌സ്. നടുറോഡില്‍ ഇരുന്നും കിടന്നും ആശമാര്‍ പ്രതിഷേധിച്ചു. സമരത്തിന്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റിന്റെ...