Advertisement

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഏഴംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ വേളൂക്കരയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അലങ്കാരത്ത് പറമ്പില്‍ ബെന്‍സിലിന്റെയും ബെന്‍സിയുടെയും മകന്‍ ആരോം ഹെവന്‍...

ഇരിക്കൂറില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍ ഇരിക്കൂറില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കിണര്‍ നിര്‍മിക്കാനായി എടുത്ത...

അറബിക്കടലിലും ന്യൂനമര്‍ദ സാധ്യത; എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം

മധ്യകിഴക്കന്‍ അറബിക്കടലില്‍ ഗോവ-മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലും...

സംസ്ഥാനത്ത് മഴ തുടരുന്നു; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ...

മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനം; തൃശൂരില്‍ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശന വിലക്ക്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനമേര്‍പ്പെടുത്തി. ജില്ലയില്‍...

ഒഴുക്കില്‍പ്പെട്ട് മൂന്ന് വയസുകാരനെ കാണാതായി; തെരച്ചില്‍ തുടരുന്നു

തൃശൂര്‍ വേളൂക്കരയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് വയസുകാരനെ കാണാതായി. അലങ്കാരത്ത് പറമ്പില്‍ ബെന്‍സിലിന്റെ മകന്‍ ആരോം ഹെവനെയാണ് കാണാതായത്. ആളൂര്‍ പൊലീസും...

വായുമലിനീകരണം; ഡല്‍ഹിയില്‍ സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കും

രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഒരു മാസത്തില്‍ ഒരു ദിവസമെങ്കിലും സൈക്കിളിലോ ബസിലോ ആളുകള്‍...

സംസ്ഥാനത്ത് അതീവ ജാഗ്രത; തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തം

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയിൽ അതീവ ജാ​ഗ്രതയാണ്....

ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു; ആറുകുട്ടികള്‍ ചികിത്സയില്‍

കോഴിക്കോട് നരിക്കുനിയില്‍ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമിന്‍ ആണ്...

Page 241 of 387 1 239 240 241 242 243 387
Advertisement
X
Exit mobile version
Top