കോഴിക്കോട് തൊണ്ടയാട് സ്ലാബ് തകര്‍ന്നുവീണ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി ഗണേശ് മരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി. ഇന്ന് പുലര്‍ച്ചെയാണ് മരണം...
സംസ്ഥാനത്ത് പുതിയ വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവി ഇന്ന് ചുമതലയേല്‍ക്കും....
സംസ്ഥാനത്ത് ഇന്നുമുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ന്റെ മുന്നറിയിപ്പ്....
പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. ഈ മാസം രണ്ട് വരെയാണ് മോന്‍സണെ ക്രൈംബ്രാഞ്ച്...
ഭരണ പ്രതിസന്ധി ഒഴിയാതെ ഛത്തിസ്ഗഡ്. മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. പതിനാറോളം എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തി. ഭൂപേഷ്...
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്....
കോണ്‍ഗ്രസ് വിടുമെന്ന് വ്യക്തമാക്കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. അപമാനം സഹിച്ച് കോണ്‍ഗ്രസില്‍ തുടരില്ലെന്ന് നിലപാടറിയിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍...
സൗദി അറേബ്യയിലെ മക്കയില്‍ രണ്ട് മലയാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മല്‍ (30) ആണ്...
നവ്‌ജോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് സൂചന. navjot singh sidhu പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്...