പുരാവസ്തു വ്യാപാരമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വിടണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ എറണാകുളം എസിജെഎം കോടതി ഇന്ന്...
സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍...
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ വിവിധ യോഗങ്ങള്‍ ഇന്നുചേരും. സ്‌കൂള്‍ തുറക്കുന്നതിലെ മാനദണ്ഡങ്ങള്‍...
വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട മൂന്നു വിദ്യാര്‍ഥികള്‍ക്കുള്ള തെരച്ചില്‍ ഇന്നും തുടരും. രാവിലെ ഏഴിനാണ് തെരച്ചില്‍ പുനരാരംഭിക്കുക. walayar dam...
പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. മതഭ്രാന്ത് വ്യക്തമാക്കുന്ന പരാമര്‍ശമാണ് ബിഷപ്പ്...
സ്വകാര്യ കമ്പനിയിലേക്കുള്ള റോഡിന് വീതി കൂട്ടുന്നതിനായി കോതമംഗലത്ത് പട്ടികജാതി കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍. ഹൈക്കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോതമംഗലം മുന്‍സിപ്പാലിറ്റി...
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസിന്റെ കരുതല്‍ തടങ്കല്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. റമീസിന്റെ സഹോദരന്‍ കെ.ടി....
സുധീരന്റേത് ഉറച്ച നിലപാട്; മാറ്റുക എളുപ്പമല്ല; നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് വി.ഡി സതീശന്‍ വി എം സുധീരന്റെ രാജിയെന്ന തീരുമാനത്തില്‍...
വി എം സുധീരന്റെ രാജിയെന്ന തീരുമാനത്തില്‍ നിന്ന് പിന്‍വലിപ്പിക്കാന്‍ സാധ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നേതൃത്വത്തിന്റെ ഭാഗത്ത്...