ഔഷധി ചെയര്‍മാനും കാര്‍ഷിക വാഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ ആര്‍ വിശ്വംഭരന്‍ അന്തരിച്ചു. 70 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ...
വയനാട് നെല്ലിയമ്പത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതോടെ...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,403 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന...
നിപ ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തില്‍ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെങ്കില്‍ 42 ദിവസം കഴിയണം....
ഛത്തിസ്ഗഡില്‍ ഭുപേഷ് ബാഗല്‍ സര്‍ക്കാരിനെ മാറ്റണമെന്നാവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ നീക്കം ശക്തമാക്കി. മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് 27 വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍...
നുഴഞ്ഞുകയറിയ ബംഗ്ലാദേശ് ഭീകരരുടെ രേഖാചിത്രം തയ്യാറാക്കാനൊരുങ്ങി ഡല്‍ഹി പൊലീസ്. ഡല്‍ഹിയില്‍ ഇന്നലെ പിടിയിലായ ഭീകരരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്....
പന്തളം നഗരസഭാ ഭരണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് സിപിഐഎം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്ക് ബിജെപി സമരം വ്യാപിപ്പിക്കുന്നു. പത്തനംതിട്ട ജില്ലയിലെ മുഴുവന്‍...
പ്രത്യേക ഓഡിറ്റിംഗില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ക്ഷേത്രഭരണത്തിലോ വസ്തുവകകളിലോ പങ്കില്ലാത്ത ട്രസ്റ്റില്‍...
പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 48 വിദ്യാര്‍ത്ഥികള്‍...