ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ഇന്ന് ലോക്സഭയില്‍. കേന്ദ്ര നിയമ മന്ത്രി അര്ജുന് റാം മേഘവാള്‍ ബില്ലുകള്‍ അവതരിപ്പിക്കും....
കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശ്ശേരി...
എറണാകുളം കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ക്ണാച്ചേരി സ്വദേശി എല്‍ദോസാണ് കൊല്ലപ്പെട്ടത്....
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും. പരീക്ഷ നടത്തിപ്പില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാനും വിദ്യാഭ്യാസ മന്ത്രിയുടെ...
പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധനയുടെ ആദ്യഘട്ടം സ്ഥിരം അപകട മേഖലകളില്‍. എല്ലാ ജില്ലകളിലും പരിശോധന നടത്തിയ...
മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ടൗണ്‍ഷിപ്പ് പദ്ധതിയുടെ...
മലയാള സിനിമ ചെയ്യാന്‍ തന്നെയിനി സമ്മതിക്കില്ലെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന് ഭീഷണിപ്പെടുത്തിയതായി സാന്ദ്ര തോമസ്. ട്വന്റിഫോര്‍ ന്യൂസ് സീനിയര്‍ എഡിറ്റര്‍...
സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ സംയുക്ത പരിശോധന നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പും പൊലീസും. പൊലീസ് സഹായത്തോടെ പരിശോധന കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട്...
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി സംബന്ധിച്ച് തീരുമാനം നാളെ. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച ഉന്നതതലയോഗം നാളെ വൈകിട്ട് അഞ്ചിന്...