മണിപ്പൂരിൽ വെടിവെപ്പിനിടെ ഒരു സൈനികന് പരുക്കേറ്റു. ഇംഫാൽ ഈസ്റ്റ് മേഖലയിൽ ഉണ്ടായ ആക്രമണത്തിലാണ് പരുക്കേറ്റത്. മണിപ്പൂരിലെ അക്രമങ്ങളിൽ താഡോ കുക്കി...
മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കത്തില്‍ നിന്ന് ബിജെപി നേതൃത്വം പിന്തിരിയണമെന്ന് സിപിഐ...
ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം...
മയൊന്നൈസ് ഒരു ജനപ്രിയ സാലഡ് ഡ്രെസ്സിങ്ങും ധാരാളം വിഭവങ്ങളുടെ കൂടെ ഉപയോഗിക്കുന്ന അവിഭാജ്യ ഘടകവുമാണെങ്കിലും ഇത് ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധയ്ക്ക്...
കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്ന തടവുപുള്ളി ഷൊർണൂരിൽവെച്ച് ട്രെയിനിൽ നിന്ന് ഭാരതപ്പുഴയിലേക്ക് എടുത്തു ചാടി. സനീഷ് എന്നയാളാണ് രക്ഷപെടാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക്...
ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക്...
തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് നിന്നും ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത് ദേശീയ തലത്തിൽ അഭിമാനമായി മാറിയ താരം. മലയാളികളുടെ അഭിമാന താരം സഞ്‌ജു...
ബലാത്സംഗ കേസിൽ തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ലന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ. സംസ്ഥാന സർക്കാരിന്റെ...
മുനമ്പം ഭൂസംരക്ഷണ സമിതിയുടെ റിലെ നിരാഹാരസമരം 30 ദിവസം പിന്നിട്ടു. മുനമ്പത്ത് ധ്രൂവികരണം നടത്തുന്നുവെന്ന പ്രചരണം തെറ്റെന്ന് പാലക്കാട് രൂപത...