Advertisement

കണ്ണൂരില്‍ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

പൊലീസ് കേസെടുക്കാൻ സോഷ്യൽ മീഡിയയിൽ വൈറലാവണോ? സഹോദരന്റെ മരണത്തിൽ നീതി തേടി അതിഥി തൊഴിലാളി; 24 EXCLUSIVE

സഹോദരന്റെ മരണത്തിൽ നീതി തേടി അതിഥി തൊഴിലാളി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങിയത് മൂന്നുമാസം. തിരുവനന്തപുരം പേട്ട പൊലീസിന്റെ ഭാഗത്തുനിന്നാണ്...

മുതലപ്പൊഴിയിൽ 177 കോടി രൂപയുടെ ഫിഷിംഗ് ഹാർബർ വികസന പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം

മുതലപ്പൊഴിയിൽ 177 കോടി രൂപയുടെ ഫിഷിംഗ് ഹാർബർ വികസന പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം....

7 മാസം 13,000 കിലോമീറ്റർ സൈക്കിൾ ചവിട്ടി റൊണാൾഡോയെ കാണാൻ സൗദിയിലെത്തി ആരാധകൻ

ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ചൈനീസ് ആരാധകനായ 24 കാരൻ...

‘ഒറ്റക് വഴി വെട്ടി വന്നവർ’; നിവിനും ജയസൂര്യയ്ക്കുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്‌ത്‌ റിമി ടോമി

ഗായിക അഭിനയത്രി എന്നീ നിലകളിൽ സ്ഥാനം ഉറപ്പിച്ച താരമാണ് റിമി ടോമി. വേദി ഇളക്കി മറിക്കാൻ ഒരു പ്രത്യേക കഴിവ്...

‘പുതിയ തുടക്കത്തിന് എല്ലാ പിന്തുണയും’; വിജയ്ക്ക് ആശംസകൾ നേർന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ്

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി സംവിധായകൻ കാർത്തിക് സുബ്ബരാജ്. പുതിയ തുടക്കത്തിന് എല്ലാ വിധ പിന്തുണയും അറിയിക്കുന്നുവെന്ന് സംവിധായകൻ സോഷ്യൽ...

മുഖ്യമന്ത്രിയുടെ ആലപ്പുഴയിലെ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ

ആലപ്പുഴയിൽ ചെങ്കൊടിപ്പോര്. മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിക്കാൻ സിപിഐ കൗൺസിലർമാർ. ജനറൽ ആശുപത്രിയിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നഗരസഭാ വൈസ് ചെയർമാൻ...

‘വിജയ് സുഹൃത്ത്’ ; ടിവികെയ്ക്ക് ആശംസയുമായി ഉദയനിധി സ്റ്റാലിൻ

നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന് ആശംസകളുമായി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. വിജയ് തന്റെ സുഹൃത്ത്,...

മംഗലപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി ഇരുപതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടി പ്രതികളെ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍...

Page 224 of 1174 1 222 223 224 225 226 1,174
Advertisement
X
Exit mobile version
Top