Advertisement

ദക്ഷിണ കർണാടകയിലെ ആദ്യ റെയിൽവേ മ്യൂസിയം ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും

‘തിളയ്ക്കുന്ന തടാകം’ ; ഗൂഢശക്തികൾ വസിക്കുന്നയിടമെന്ന് ഗോത്രവർഗക്കാർ വിശ്വസിച്ചു പോരുന്നയിടം; ഇത് പ്രകൃതിയുടെ രഹസ്യം

ഇരുപത്തിനാല് മണിക്കൂറും തിളച്ചുകൊണ്ടിരിക്കുന്ന തടാകം. അത്തരത്തിലൊരു തടാകമുണ്ടോ എന്ന് ചിന്തിക്കാൻ വരട്ടെ…. ഇത് പ്രകൃതി ആമസോൺ മഴക്കാട്ടിൽ ഒളിച്ചുവച്ച രഹസ്യമാണ്…!...

പെരുന്നാള്‍ ദിനത്തില്‍ വീട്ടില്‍ തയാറാക്കാം ഈ കൊതിയൂറും വിഭവങ്ങള്‍

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും മഹത്തായ സന്ദേശവുമായി ഒരു ബലിപെരുന്നാള്‍ കൂടി കടന്നുവരികയാണ്. ഈ...

ഒരു ചില്ല് വ്യത്യാസത്തിൽ മൃഗങ്ങൾക്കൊപ്പം; കാണാം… ആ വ്യത്യസ്ത കാഴ്ചകൾ

നാഗരിക ജീവിതത്തിനപ്പുറം ശുദ്ധവായുവും സമാധാനവും പകരുന്നതാണ് വനത്തിന്റെ വശ്യത. മനുഷ്യൻ ഈ വന്യതയുടെ...

പച്ചപ്പ് വിരിച്ച് അതിഥികളെ കാത്ത് മാവരപ്പാറ

പത്തനംതിട്ടയിലെ മാവരപ്പാറയിലെ പ്രകൃതി വിരുന്ന് കൊവിഡ് ആശങ്കകൾക്കിടയിലും ആശ്വാസം നൽകുന്നു. കൊവിഡ് ഭീതി മാറി പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരെ...

‘അറബിക്കടലിന്റെ മുത്ത്’ എന്നാണ് കേരളത്തിലെ ഈ സ്ഥലം അറിയപ്പെടുന്നത്

അറബി കടലിന്റെ റാണി എന്നാൽ കൊച്ചിയാണെന്ന് അറിയാത്തവരുണ്ടാവില്ല. എങ്കിൽ ‘അറബിക്കടലിന്റെ മുത്ത്’ എന്നറിയപ്പെടുന്ന സ്ഥലം ഏതെന്ന് അറിയുമോ? സംശയിക്കണ്ട അതും...

കൊതിയൂറുന്ന തേൻ ചേർത്ത ചിക്കൻ വിങ്സ് തയാറാക്കാം

ചിക്കൻ വിഭവങ്ങൾ എന്ന് കേട്ടാൽ നാവിൽ കൊതുയൂറാത്തവരായി ആരും ഉണ്ടാകില്ല. ഒരു മെയിൻ വിഭവമായി മാത്രം ചിക്കനെ ഉപയോഗിക്കാതെ സൈഡ്...

മേക്കപ്പിന് പരിധിയില്ല… ഇങ്ങനെയും പഴത്തിന്റെ തൊലി ഉരിയാം…

മേക്കപ്പിന് പരിധിയില്ലേ… ? എങ്കിൽ ഇല്ലെന്ന് തന്നെ കരുതിക്കോളൂ… മേക്കപ്പ് മുഖത്ത് മാത്രമാല്ല, ശരീരത്തിലും മേക്കപ്പ് ചെയ്യാം അതും ഇങ്ങനെ...

‘കെമിസ്ട്രിക്ക് ജസ്റ്റ് പാസ്’ ജീവിതത്തിൽ ആരാവണമെന്ന് തീരുമാനിക്കുന്നത് പ്ലസ് ടു മാർക്കല്ല; തന്റെ സ്കോര്‍ കാര്‍ഡ് പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ

പ്ലസ് ടു റിസൾട്ട് പുറത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. റിസൾട്ട് വരുന്നത് വരെ അതിന്റെ ടെൻഷൻ, അതിന് ശേഷം കിട്ടിയ റിസൾട്ട്...

കൊവിഡ് പ്രതിസന്ധി; പാപ്പരത്തം പ്രഖ്യാപിച്ച് പിസ ഹട്ടും വെൻഡിസും

അമേരിക്കയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തിൽ പാപ്പരത്തം പ്രഖ്യാപിച്ച് ഭക്ഷണശൃംഖലകളായ പിസ ഹട്ടും വെൻഡിസും. ഇരു റെസ്റ്റോറൻ്റുകളുടെയും ഉടമകളായ എൻപിസി...

Page 125 of 163 1 123 124 125 126 127 163
Advertisement
X
Exit mobile version
Top