Advertisement

ഭയക്കേണ്ട ശ്രദ്ധ മതി ; സംസ്ഥാനത്ത് കോളറ വ്യാപനം കൂടാൻ സാധ്യത; നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

‘ജിമ്മിൽ പോകാതെ വണ്ണം കുറച്ചു’ ; എന്താണ് വിദ്യാബാലൻ വെളിപ്പെടുത്തിയ ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് ?

അടുത്തിടെ ബോളിവുഡ് നടി വിദ്യാ ബാലൻ തന്റെ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചത് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റാണെന്ന് വെളിപ്പെടുത്തിയിരുന്നു. തന്റെ ശരീരഭാരം...

ടാറ്റൂ ചെയ്യാൻ ഇഷ്ടപെടുന്നവരാണോ ? എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ടാറ്റൂ ചെയ്യാൻ താല്പര്യമുള്ളവർ ഏറെയാണ്.ചിഹ്നങ്ങളും,കഥകളും ,തുടങ്ങി വ്യത്യസ്തമായ പല ഡിസൈനുകളും ടാറ്റൂ പ്രേമികൾ...

SUPPLYCO വൻ വിലക്കുറവ്! 109.64 രൂപയുടെ പയർ 75 രൂപ; ഇന്ന് മുതൽ വിതരണം: 5 ഇനങ്ങള്‍ക്ക് വിലകുറച്ച് സപ്ലൈകോ

സബ്സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ. തുവരപ്പരിപ്പ് ,മുളക്, കടല, ഉഴുന്ന്, വൻപയർ...

വിഷു, തമിഴ് പുതുവർഷ ആഘോഷങ്ങൾ; സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

ആഘോഷ ദിവസങ്ങളിലേക്കായി സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. വിഷു, തമിഴ് പുതുവർഷം എന്നീ ആഘോഷങ്ങൾ മുൻ നിർത്തിയാണ് സ്പെഷ്യൽ ട്രെയിനുകൾ...

‘ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ’ ; ഇന്ന് ലോക ആരോഗ്യ ദിനം

ഏപ്രിൽ 7 ലോക ആരോഗ്യ ദിനമായി ആചരിക്കുന്നു.രോഗങ്ങൾ തടയുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി ആഗോള തലത്തിൽ ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ...

കിലോമീറ്ററുകൾ താണ്ടി അനന്ത് അംബാനിയുടെ ആത്മീയ പദയാത്ര; 170 കിലോമീറ്റര്‍ നടന്ന് ദ്വാരകയിലെത്തി

തന്റെ 30-ാം ജന്മദിനത്തിന് മുമ്പ് ദ്വാരകയിലേക്കുള്ള 170 കിലോമീറ്റര്‍ പദയാത്ര പൂര്‍ത്തിയാക്കി അനന്ത് അംബാനി. മാർച്ച് 29-നു തുടങ്ങിയ യാത്രയിൽ...

കുത്തിവെപ്പിലൂടെ ശരീരത്തിൽ ഘടിപ്പിക്കാം; ലോകത്തിലെ ഏറ്റവും ചെറിയ പേസ്‌മേക്കർ വികസിപ്പിച്ചെടുത്ത് ഗവേഷകർ

ലോകത്തിലെ ഏറ്റവും ചെറിയ പേസ്‌മേക്കർ വികസിപ്പിച്ചെടുത്ത് അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി.ഹൃദയമിടിപ്പ് കുറയുമ്പോള്‍ അതിനെ സാധാരണഗതിയിലേക്ക് താങ്ങി നിര്‍ത്താന്‍ ഉപയോഗിക്കുന്ന...

അഞ്ചില്‍ മൂന്ന് സ്ത്രീകള്‍ക്ക് വിളർച്ച വർധിക്കുന്നതായി പഠനം;രോഗം തടയാൻ ഇതാ ചില മാർഗ്ഗനിർദ്ദേശങ്ങൾ

ഇന്ന് സ്ത്രീകളില്‍ ഏറ്റവും കൂടൂല്‍ വര്‍ധിച്ചു വരുന്ന രോഗമാണ് വിളര്‍ച്ച(അനീമിയ). അഞ്ചില്‍ മൂന്ന് സ്ത്രീകള്‍ക്ക് രോഗം വരാന്‍ സാധ്യത ഉണ്ടെന്ന്...

എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ചെലവ് കൂടും; മെയ് 1 മുതൽ പ്രാബല്യത്തില്‍

മെയ് 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിന്‍വലിക്കുന്നത് ചെലവേറിയതാകും. ട്രാന്‍സാക്ഷന്‍ ചാര്‍ജ് രണ്ടു രൂപ വര്‍ധിപ്പിച്ച് 23 രൂപയാക്കാന്‍...

Page 1 of 1621 2 3 162
Advertisement
X
Exit mobile version
Top