ചില ദിവസങ്ങളില്‍ കണ്ണാടി നോക്കുമ്പോള്‍ ചര്‍മ്മം തിളക്കവും ഉന്മേഷവും നഷ്ടമായി ഇരിക്കുന്നതായി തോന്നുന്നുവെന്ന് പലരുടേയും പരാതിയാണ്. ആ ദിവസങ്ങളില്‍ ചിലപ്പോള്‍...
സൗന്ദര്യമെന്നത് വ്യക്തിനിഷ്ഠമാണ് എന്ന് നമ്മള്‍ പറയാറുണ്ട്. ഓരോരുത്തര്‍ക്കും സൗന്ദര്യത്തെക്കുറിച്ച് ഓരോ കാഴ്ചപ്പാടുകളുണ്ടാകും. വ്യക്തിപരമായ...
ഓട്ടോമൻ തുർക്കികളുടെ വിശേഷപ്പെട്ട ഭക്ഷ്യവിഭവമാണ് ഷവർമ. തുർക്കിയിലെ ബുർസയാണ് ഷവർമയുടെ ജന്മനാട്. ഡോണർ...
മനുഷ്യശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോൾ. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും തമ്മിലുള്ള ബാലൻസ് ഹൃദയാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. കോശസ്തരങ്ങളുടെ നിർമാണത്തിനു...
അര്‍ബുദങ്ങളില്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുകയും സ്ത്രീകള്‍ക്കിടയില്‍ ( Cancer Women ) അര്‍ബുദം മൂലമുള്ള മരണനിരക്കില്‍ രണ്ടാമതായി മുന്നില്‍ നില്‍ക്കുകയും...
ചര്‍മ്മത്തിന് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ വേനല്‍ക്കാലത്ത് ഉണ്ടാകാനിടയുണ്ട്. സൂര്യനില്‍ നിന്നുള്ള അപകടരമായ രശ്മികള്‍ ഏല്‍ക്കുന്നത് മൂലമുള്ള കരുവാളിപ്പും സൂര്യാതപവും മുതല്‍ അമിതമായി...
വേനല്‍ക്കാലത്ത് എയര്‍ കണ്ടീഷന്‍ ഉപയോഗിച്ച് ശരീരവും മനസും തണുപ്പിക്കുന്നതിന്റെ ആശ്വാസം പലപ്പോഴും കറണ്ട് ബില്‍ കാണുമ്പോള്‍ ആവിയായി പോകാറുണ്ട്. ചൂട്...
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മനോഹരമായ മേക്കപ്പിന്റെ അടിത്തറയാണ് ഫൗണ്ടേഷന്‍. സ്വന്തം ചര്‍മ്മത്തിന്റെ നിറത്തിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഷെയ്ഡ്...
ഈസ്റ്റര്‍ രുചികളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ചിക്കന്‍ വിഭവങ്ങള്‍. ചിക്കൻ ഇല്ലാതെ എന്ത് ഈസ്റ്റർ അല്ലെ? ഈസ്റ്റർ ദിനത്തിൽ തയ്യാറാക്കാവുന്ന ഒരു...