ഇന്ന് കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ളതും ഈസിയായി ഉണ്ടാക്കാവുന്നതുമായ ബ്രഡ് പുഡ്ഡിങ് തയ്യാറാക്കാം. വെറും 20 മിനുട്ടിൽ തയ്യാറാക്കാവുന്ന പലഹാരമാണ് ബ്രഡ്...
വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം കഴിക്കാനായി തയ്യാറാക്കൂ ചെമ്മീൻകൊണ്ടൊരു പോപ്‌കോൺ. വെറും ഇരുപത് മിനുട്ടിൽ തയ്യാറാക്കാവുന്ന...
ഈന്തപ്പഴം പോഷക സമ്പന്നമാണ്. ആരോഗ്യത്തിന് അത്യുത്തമം. ദിവസവും കഴിക്കുന്നത് ശാരീരിക അസുഖങ്ങളെ കുറയ്ക്കുന്നതിന്...
കടകളില്‍ നിന്നും ലഭിക്കുന്ന കളര്‍പൊടികള്‍ പലതും ചിലപ്പോള്‍ കുങ്കുമം ആകണമെന്നില്ല. ഒന്നു മിനക്കെട്ടാല്‍ നമുക്കും ഉണ്ടാക്കാം നല്ല അസ്സല്‍ കുങ്കുമം...
ആദ്യമായി നോമ്പെടുക്കുന്നവർ നിർബന്ധമായും കഴിച്ചിരിക്കേണ്ട ആഹാരമാണ് തരിക്കഞ്ഞി. ഇത് നോമ്പുതുറക്കുന്ന ആൾക്ക് ആശ്വാസമാകുന്നതോടൊപ്പം അതുവരെ നോമ്പെടുത്തതിന്റെ ക്ഷീണവും ഇല്ലാതാക്കും. തരിക്കഞ്ഞി...
ഭക്തിയുടെ പുണ്യമാസം രുചിപെരുമയുടെ ദിനങ്ങള്‍ കൂടിയാണ്. സല്‍ക്കാരപെരുമയ്ക്ക് കേട്ട കോഴിക്കോട്ടുകാരുടെ പ്രധാനപ്പെട്ട പലഹാരങ്ങളിലൊന്നാണ് പഴം കുഴച്ചത്. നോമ്പ് തുറക്കാന്‍ മാത്രമല്ല...
മലബാർ വിഭവങ്ങളിൽ ഏറെ സ്വാദിഷ്ടമായ പലഹാരമാണ് ഉന്നക്കായ. ഈ റമദാൻ മാസത്തിൽ നോമ്പുതുറയ്ക്കായി തയ്യാറാക്കാം ഉന്നക്കായ. ഉന്നക്കായ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ...
മലബാറുകാരുടെ ഒരു തനത് വിഭവമാണ് മുട്ടമാല, പ്രത്യേകിച്ച് തലശ്ശേരിക്കാരുടെ. മുട്ടയും പഞ്ചസാരയും മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ നാടൻ വിഭവം...
വ്രതശുദ്ധിയുടെ നോമ്പുകാലത്തിന് വൈവിധ്യമാര്‍ന്ന നോമ്പുതുറ വിഭവങ്ങളുടെ രുചികൂടിയുണ്ട്. ഇതാ മധുരകല്‍ത്തപ്പത്തിന്റെ രുചിക്കൂട്ട് പച്ചരി-അര കിലോ ചോറ്-ഒരു കപ്പ് ശര്‍ക്കര- കാല്‍...