ചാരുകസേരയും വാലന്‍പുഴുവും ഇപ്പോഴുമുണ്ട്,പക്ഷേ….
ജാനകീസദനത്തിലെ സ്വീകരണമുറിയില്‍ ചാരുകസേര ഒഴിഞ്ഞുകിടക്കുന്നു.പക്ഷേ,പുസ്തകങ്ങള്‍ നിറഞ്ഞ അലമാരിയില്‍ വാലന്‍പുഴുക്കള്‍ ഇപ്പോഴുമുണ്ട്. “ആലോചിച്ചാല്‍ എല്ലാ പുസ്തകവും വാലന്പുഴുവിനുള്ളതാണ്.പൂന്താനത്തെപ്പോലെ,ദസ്തേവിസ്കിയെപ്പോലെ,ഹെമിങ്വേയെപ്പോലെ മനുഷ്യഹൃദയത്തില്‍ ജീവിക്കാന്‍ എത്രപേര്‍ക്ക്...
അവർ വരുന്നു,മുസിരിസിനെ ഖസാക്ക് ആക്കാൻ…
“കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക്അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച...
കെ. ആര് മീരയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം.
കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം കെ. ആര്. മീരയ്ക്ക്. ആരാച്ചാര്‍ ആണ് അവാര്‍ഡിനര്‍ഹമാക്കിയ കൃതി....
എഴുത്തച്ഛന് പുരസ്കാരം കവി പുതുശ്ശേരി രാമചന്ദ്രന്
ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം പ്രശസ്ത കവി പുതുശ്ശേരി രാമചന്ദ്രന്. മലയാള സാഹിത്യലോകത്തിന് നല്കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം നല്‍കുന്നത്. ഒന്നര...
Advertisement