പ്രവാചകനെതിരായ ബിജെപി വക്താക്കളുടെ പ്രസ്താവന അപലപനീയവും വിഷലിപ്തവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ഇന്ത്യ ഭരിക്കുന്ന...
കലാകാരന്മാർക്ക് സി.പി.ഐ.എം രാഷ്ട്രീയമൊഴികെ മറ്റെല്ലാം അയിത്തമെന്നോതുന്ന സാംസ്കാരിക മൗനിബാബമാർ ഭരിക്കുന്ന കേരളത്തിൽ ഉശിരോടെ...
വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ നടക്കുന്ന ശ്രമങ്ങളിൽ ആശങ്കയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുട്ടികളെ കൊണ്ട് വിദ്വേഷ...
പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് കുറച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. ഏപ്രിൽ ഒന്ന് മുതൽ...
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വിമര്‍ശകനും ചാരനുമായിരുന്ന അലക്‌സാണ്ടര്‍ ലിറ്റ്വിനെന്‌ങ്കോയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് സംശയിക്കുന്ന റഷ്യന്‍...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് രാഷ്ട്രീയ വിജയമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. പ്രചാരണത്തിൽ ഏകോപന കുറവുണ്ടായിട്ടില്ല. പാർട്ടി...
കൊവിഡ് കേസുകളിൽ വർധനയുണ്ടാകുന്നത് പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പുതിയ കൊവിഡ് വകഭേദങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്...
ബിജെപി വക്താവ്സ്ഥാനത്ത് നിന്നും നുപുർ ശർമ്മയെ ബിജെപി നീക്കി. പ്രവാചകന് എതിരായ പരാമർശനിലാണ് ബിജെപി നടപടിയെടുത്തത്. ബിജെപിയുടെ ഡൽഹി ഘടകം...