ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ കായംകുളം എം.എൽ.എ യു. പ്രതിഭയ്ക്കെതിരെ പാർട്ടി നടപടിയെടുക്കില്ല. യു. പ്രതിഭ തെറ്റ് സമ്മതിച്ചതായി സിപിഐഎം ആലപ്പുഴ...
സിൽവർ ലൈൻ പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ സി.പി.ഒയ്ക്കെതിരായ വകുപ്പുതല നടപടി...
ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ അറസ്റ്റിലായ നാലു പേരെ പ്രതികളെ...
ടെലിവിഷന്‍ രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന പ്രൊമാക്‌സ് ഇന്ത്യ റീജിയണൽ അവാര്‍ഡില്‍ രണ്ട് ഗോള്‍ഡും ഒരു സില്‍വറും നേടി ഫ്‌ളവേഴ്‌സ് ടിവി....
കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ വീഴ്ചയില്‍ റിപ്പോര്‍ട്ട് തേടി വൈസ് ചാന്‍സലര്‍. പരീക്ഷാ കണ്‍ട്രോളറോടാണ് വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടിയത്. സൈക്കോളജി...
മേൽക്കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയതോടെ സിപിഐഎം ആലപ്പുഴ ഡിസി ബ്രാഞ്ചിൽ ജി സുധാകരനെ ഉൾപ്പെടുത്തി. മുൻ മന്ത്രിയും സിപിഐഎം സംസ്ഥാന നേതാവുമായിരുന്ന...
ബിപിസിഎല്‍ കൊച്ചി റിഫൈനറിക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണല്‍. മലിനീകരണം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാന്‍...
കാലിത്തീറ്റ കുംഭകോണക്കേസില്‍ രാഷ്ട്രീയ ജനതാദള്‍ തലവന്‍ ലാലു പ്രസാദ് യാദവിന് ജാമ്യം. ഡൊറന്‍ഡ ട്രഷറിയുമായി ബന്ധപ്പെട്ട കേസിലാണ് ഝാര്‍ഖണ്ഡ് ഹൈക്കോടതി...
കരിപ്പൂരിൽ വീണ്ടും ഒരു കോടി രൂപയുടെ വൻ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണമാണ് കോഴിക്കോട്ടെ കസ്റ്റംസ്...