ഓസ്‍കര്‍ പ്രഖ്യാപന വേദിയില്‍ വില്‍ സ്‍മിത്ത് അവതാരകനെ തല്ലിയ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വില്‍ സ്‍മിത്ത്. ‘ഏത് രൂപത്തിലുമുള്ള...
രാജ്യത്തെ ബാങ്കുകളിലും എ ടി എമ്മുകളിലും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന്...
ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....
കെഎസ്ഇബിയിലെ അച്ചടക്ക നടപടിയെ ന്യായീകരിച്ച് മുന്‍ മന്ത്രി എ.കെ.ബാലന്‍. നടപടിയില്‍ അസ്വാഭാവികതയില്ല. മന്ത്രിയുടേത് ഗുണപരമായ സമീപനമെന്ന് എ.കെ.ബാലന്‍. അതേസമയം, കെഎസ്ഇബി...
അപൂർവയിനം വെള്ള കംഗാരുവിനെ ഓസ്‌ട്രേലിയയിൽ കണ്ടെത്തി. ക്വീൻസ് ലാൻഡിലാണ് വെള്ള കംഗാരു പ്രത്യക്ഷപ്പെട്ടത്. കംഗാരുക്കൾ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഓസ്‌ട്രേലിയ....
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കണ്ണൂരിലെത്തി. മന്ത്രി എം.വി.ഗോവിന്ദന്‍, വി.ശിവദാസന്‍ എംപി, എം.വി.ജയരാജന്‍, ഡിഎംകെ...
ബിഹാറിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ മോഷ്ടാക്കള്‍ 60 അടി നീളവും 500 ടണ്‍ ഭാരവുമുള്ള ഇരുമ്പ് പാലം മോഷ്ടിച്ചു.മോഷ്ടാക്കൾ...
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ലഹരി മാഫിയ സംഘത്തിന്റെ മര്‍ദനം. വെള്ളനാട് ബസ് തടഞ്ഞു നിര്‍ത്തിയാണ് മര്‍ദിച്ചത്. ഡ്രൈവര്‍ ശ്രീജിത്ത് കണ്ടക്ടര്‍...
കേരളത്തിന്റെ ജനപ്രിയ വാർത്താ ചാനലായ ട്വന്റിഫോർ വിവിധ മേഖലകളിൽ മികവിന്റെ കയ്യൊപ്പ് ചാർത്തിയവരെ ആദരിക്കുന്നു. ‘ട്വന്റിഫോർ ബ്രാൻഡ് അവാർഡ്‌സ് 2022’...