ശബരിമല വിഷയത്തില്‍ നിലപാട് വിശദീകരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത്. വൈകാരിക...
തിരുവനന്തപുരം തോന്നയ്ക്കലിൽ പത്ത് പേർക്ക് ഇടിമിന്നലേറ്റു. ആരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പുറത്തു...
കെഎസ്ഇബി ഉദ്യോഗസ്ഥരുടമായി ചര്‍ച്ചയ്ക്ക് തയാറെന്ന് ചെയര്‍മാന്‍ ബി.അശോക്. ചര്‍ച്ചകളിലൂടെ കെഎസ്ഇബിയിലെ പ്രശ്‌നം പരിഹരിക്കുമെന്ന്...
എൽപിജി വില കുത്തനെ ഉയരുകയാണ്. രാജ്യത്ത് നിരവധി പ്രതിഷേധങ്ങൾക്കും ഇത് വഴിവെച്ചിരുന്നു. സാധാരണക്കാരന് താങ്ങാനാകാത്ത നിലയിലേക്കാണ് ഇന്ധന വില കുത്തനെ...
വന്യജീവി സങ്കേത പ്രദേശങ്ങള്‍ പരിസ്ഥിതിലോല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം പിന്‍വലിക്കണം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. വിജ്ഞാപനത്തോടുള്ള പേപ്പാറയിലെ...
ഏകീകൃത കുര്‍ബാന ഓശാന ഞായറാഴ്ച മുതല്‍ നടപ്പാക്കണമെന്ന സിനഡ് തീരുമാനത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത. ബിഷപ്പ് ആന്റണി കരിയിലിനെ സമ്മര്‍ദ്ദത്തിലാക്കിയാണ് സിനഡ്...
കേരളത്തില്‍ 30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 12 വരെയുള്ള...
കൊച്ചി കോര്‍പറേഷനിലെ കൗണ്‍സിലറും ഗുണ്ടാ സംഘവും ചേര്‍ന്ന് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നെന്ന് പരാതി. കാഞ്ഞങ്ങാട് സ്വദേശിയാണ് മര്‍ദനത്തിനിരയായത്....
റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ ഏപ്രില്‍ ഒന്നിന് ആരംഭിച്ച പുതിയ സാമ്പത്തിക വര്‍ഷത്തിലെ പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ....