കായംകുളത്ത് വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച് മോഷണം. ആഭരണങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. ഗേറ്റ് കീപ്പര്‍ അശ്വതിക്ക് മുഖത്ത് പരിക്കേറ്റു. കായംകുളം...
വാഹനങ്ങളിൽ ലൈറ്റുകളുടെ നിയമവിരുദ്ധ ഉപയോഗത്തിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഏപ്രിൽ 4...
ഇന്ധന വില വര്‍ധനവില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....
സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകൾക്ക് സർക്കാർ അനുമതി. സ്വകാര്യ കമ്പനികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവക്ക് സർക്കാർ സഹായത്തോടെ വ്യവസായ പാർക്കുകൾ...
ഓൺലൈൻ കച്ചവട മേഖലയിലെ വമ്പൻമാരായ ആമസോൺ കമ്പനിയിൽ തൊഴിലാളി യൂണിയൻ വരുന്നു. അമേരിക്കയിലെ സ്റ്റാലന്‍ ഐലന്‍ഡിലെ ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ക്കിടയില്‍...
ബംഗാളിലെ വനമേഖലയിൽ പരുക്കേറ്റ നിലയിൽ മൂന്ന് കംഗാരു കുഞ്ഞുങ്ങളെ കണ്ടെത്തി. ഗജോൽഡോബ വനമേഖലയിൽ രണ്ടെണ്ണത്തിനെ പരുക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. ഒരെണ്ണത്തിനെ...
ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറിന് മുകളില്‍ നൃത്തം ചെയ്ത യുവാക്കള്‍ക്കെതിരെ 20,000 രൂപയുടെ പിഴ ചുമത്തി പൊലീസ്. മദ്യലഹരിയില്‍ കാറിന് മുകളില്‍...
ഹൈരാബാദിലെ വാറങ്കൽ എംജിഎം ആശുപത്രിയിലെ ഐസിയുവിൽ എലിയുടെ കടിയേറ്റ് രോഗി മരിച്ചു. 38-കാരൻ ശ്രീനിവാസനാണ് എലിയുടെ കടിയേറ്റത്. അമിത മദ്യപാനിയായിരുന്ന...
ഗുജറാത്തില്‍ ചെറുനാരങ്ങയ്ക്ക് പൊള്ളും വില. ഒരു കിലോ ചെറുനാരങ്ങക്ക് 200 രൂപയാണ് നിലവിലെ വില. വെറും 60 ല്‍ നിന്നാണ്...