സംസ്ഥാനത്ത് ഇന്ന് 8655 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22,707 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകൾ...
ചോറ്റാനിക്കരയിൽ മകം തൊഴലിനെത്തി തെന്നിന്ത്യൻ താരം നയൻതാരയും വിഗ്നേഷ് ശിവനും. രണ്ട് മണിയോടെയാണ്...
ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച നടന്‍ കോട്ടയം പ്രദീപിന്റെ മൃതദേഹം...
സ്ത്രീകൾ നേരെയുള്ള ആക്രമണങ്ങൾ, അവർ നേരിടുന്ന വിവേചനപരമായ പ്രശ്നങ്ങൾ ഏറെയാണ്. ഇതിനെതിരെ സമൂഹത്തിൽ നിരവധി ചർച്ചകളും മുന്നേറ്റങ്ങളും നടക്കുന്ന കാലത്തിലൂടെയുമാണ്...
യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം നീക്കിയത്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ...
എം.എല്‍.എ സച്ചിന്‍ ദേവിനെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍...
ഹിജാബ് വിവാദക്കേസില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതിയില്‍ ഇന്നും തുടരും. അഞ്ചാം ദിവസമാണ് വിശാലബെഞ്ച് കേസില്‍ വാദം കേള്‍ക്കുന്നത്. രണ്ട്...
പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ നാളെ തുടക്കമാകും. ഈ വര്‍ഷത്തെ ആദ്യ സമ്മേളനമാണിത്. ഘടകകക്ഷിയായ സി.പി.ഐക്ക്...
ആറ്റുകാല്‍ പൊങ്കാല കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് നടക്കും. ക്ഷേത്ര പരിസരത്ത് ഇത്തവണയും പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല ഉണ്ടാവുക....