Advertisement

ഭയപ്പെടേണ്ടതില്ലെന്ന് യൂനുസ് സർക്കാർ; എന്നിട്ടും ബംഗ്ലാദേശിലെ ഹിന്ദുക്കൾ മരണഭയത്തിൽ

ഇസ്രായേലിന് നേരെ വീണ്ടും ഹമാസിൻ്റെ ആക്രമണം: നടുക്കം, പിന്നാലെ പ്രത്യാക്രമണം; ഗാസയിൽ 19 മരണം

ഇസ്രായേലിൻ്റെ തലസ്ഥാനമായ ടെൽ അവീവിന് നേരെ ഇന്ന് ഹമാസ് ആക്രമണം നടത്തി. ടെൽ അവീവിലേക്ക് രണ്ട് റോക്കറ്റുകൾ തൊടുത്തു. പിന്നാലെ...

‘ബംഗ്ലാദേശില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്ക’: ഷെയ്ഖ് ഹസീന

ബംഗ്ലാദേശില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്കയെന്ന് ഷെയ്ഖ് ഹസീന. തന്റെ സർക്കാരിന്റെ പതനത്തിന്...

ബംഗ്ലാദേശിൽ സുപ്രിം കോടതി വളഞ്ഞ് വിദ്യാർഥികൾ, ചീഫ് ജസ്റ്റിസിനെ കൊണ്ട് രാജിവയ്പ്പിച്ചു

ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു. ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജിവയ്ക്കണം...

ഗസ്സയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ച സ്കൂളിന് നേരെ ബോംബാക്രമണം, കുട്ടികൾ ഉൾപ്പെടെ നൂറിലധികം പേർ കൊല്ലപ്പെട്ടു

ഗസ്സയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ച സ്കൂളിന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം. അഭയാര്‍ഥികള്‍ താമസിക്കുന്ന ഗസ്സയിലെ സ്കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ...

ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്ക് കാവലിരുന്ന് മുസ്ലിം യുവാക്കൾ; സാമുദായിക സൗഹാർദ്ദത്തിന് ആഹ്വാനം ചെയ്‌ത്‌ നേതാക്കൾ

ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന സർക്കാര്‍ താഴെയിറങ്ങിയതിന് പിന്നാലെ ബംഗ്ലാദേശിൽ കനത്ത അരക്ഷിതാവസ്ഥ നിലനിൽക്കുകയാണ്. തെരുവുകളിൽ കലാപം ആളിപ്പടരുമ്പോഴും...

ജപ്പാനിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു

ജപ്പാനില്‍ വൻ ഭൂചലനം. പടിഞ്ഞാറൻ ജപ്പാനിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയത്. വ്യാഴ്ച 4:42 ന് ആണ് തെക്കുപടിഞ്ഞാറൻ...

ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ നോബേൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യുനൂസ് നയിക്കും

ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ നോബേൽ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായി ഡോ. മുഹമ്മദ് യുനൂസ് നയിക്കും. പ്രസിഡന്റുമായി വിദ്യാർത്ഥി...

ഷെയ്ഖ് ഹസീന യൂറോപ്പിലേക്ക്? രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യ വിടുമെന്ന് സൂചന

ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന യൂറോപ്പിലേക്ക് തിരിച്ചെന്ന് സൂചന. രണ്ട് ദിവസത്തിനുള്ളില്‍ ഹസീന...

നടന്നത് പാക് ചാര സംഘടനയെ ഉപയോഗിച്ച് ചൈന നടത്തിയ കരുനീക്കം: ബംഗ്ലാദേശ് സംഘർഷത്തിൽ രഹസ്യാന്വേഷണ റിപ്പോർട്ട്

ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭവും ഭരണ അട്ടിമറിയിലേക്ക് നീങ്ങിയ അക്രമ സമരവും ആസൂത്രിത നീക്കത്തിൻ്റെ ഭാഗമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ബംഗ്ലാദേശ്...

Page 120 of 1050 1 118 119 120 121 122 1,050
Advertisement
X
Exit mobile version
Top