Advertisement

നിലപാടുകളിലെ ധീരത; എതിർപ്പുകൾ മറികടന്ന് ശരിയുടെ പക്ഷം ചേർന്നുനിന്ന ഫ്രാൻസിസ് മാർപാപ്പ

വിശുദ്ധ ജീവിതത്തിന്റെ വെളിച്ചം ബാക്കി…; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്‌നേഹാന്വേഷണ പരീക്ഷണങ്ങള്‍

പലസ്തീനായി പ്രാര്‍ത്ഥിച്ച, ഗസ്സയെ ഓര്‍ത്ത് ഉള്ളുരുകിയ, പാവങ്ങളേയും കുടിയേറ്റക്കാരേയും അഭയാര്‍ത്ഥികളേയും തൊഴിലാളികളേയും വംശീയ വെറിയുടെ ഇരകളേയും ഹൃദയത്തില്‍ ചേര്‍ത്ത, ലൈംഗിക...

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു...

വമ്പൻ കണ്ടുപിടിത്തങ്ങളുമായി ചൈന, ടി.എൻ.ടി ബോംബിനേക്കാൾ 15 മടങ്ങ് പ്രഹര ശേഷിയുള്ള ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചു

അതീവ പ്രകര ശേഷിയുള്ള ഹൈഡ്രജൻ ബോംബ് ചൈന വികസിപ്പിച്ചതായി റിപ്പോർട്ട്. നിലവിലെ ടി...

പാക് സർക്കാരിലെ ഹിന്ദു മന്ത്രിക്കെതിരെ ആക്രമണം: അന്വേഷിക്കുമെന്ന് പ്രധാനമന്ത്രി

ഹിന്ദുമത വിശ്വാസിയായ കേന്ദ്രമന്ത്രിക്കെതിരെ പാക്കിസ്ഥാനിൽ ആക്രമണം. സിന്ധ് പ്രവിശ്യയിലാണ് ജലസേചന കനാലിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിസഭയിലെ മതവിശ്വാസകാര്യ മന്ത്രി...

കെഎഫ്‌സി വിരുദ്ധ പ്രക്ഷോഭം: ഔട്ട്ലെറ്റുകൾക്ക് നേരെ വ്യാപക പ്രതിഷേധം ഇസ്രയേൽ അനുകൂലി എന്നാരോപിച്ച്; പാകിസ്ഥാനിൽ ഒരു മരണം

ആഗോള റെസ്റ്റോറൻ്റ് ശൃംഖലയായ കെഎഫ്‌സി (കെൻ്റക്കി ഫ്രൈഡ് ചിക്കൻ) വിരുദ്ധ പ്രക്ഷോഭം പാകിസ്ഥാനിൽ വ്യാപകം. കെഎഫ്‌സി സ്റ്റോറുകൾ രാജ്യത്തിൻ്റെ പലയിടത്തായി...

യുക്രെയ്നിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; തീരുമാനം ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച്

യുക്രെയ്നിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഇന്ന് രാത്രി മുതൽ ഈസ്റ്റർ ദിനമായ നാളെ വൈകിട്ട്...

Paracetamol Tablet: ഉപയോഗങ്ങൾ, പാർശ്വഫലങ്ങൾ; ജെംസ് മിഠായി പോലെ കഴിക്കുന്ന ഇന്ത്യക്കാർ! അമിത ഉപയോഗം കരളിന് ദോഷം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

പാരസെറ്റമോൾ ജെംസ് മിഠായി പോലെ കഴിക്കുന്ന ഇന്ത്യക്കാർ, അമിത ഉപയോഗം കരളിന് ദോഷമെന്ന് യുഎസിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. പളനിയപ്പൻ മാണിക്കം....

കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കും, വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഒറ്റ ​ഗുളിക! ഇന്ത്യയിൽ; പരീക്ഷണം വിജയിച്ചതായി യുഎസ് കമ്പനി

വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇനി മുതൽ ഒറ്റ ​ഗുളിക, ഇന്ത്യയിൽ പരീക്ഷണം വിജയിച്ചതായി യുഎസ് കമ്പനി എലി ലില്ലി....

അമേരിക്കയിലെ ഫ്ലോറിഡ സർവകലാശാലയിൽ വെടിവെപ്പ്; 2 പേർ കൊല്ലപ്പെട്ടു, അക്രമിയെ പിടികൂടി

അമേരിക്കയിലെ ഫ്ലോറിഡ സർവകലാശാലയിൽ വെടിവെപ്പ്. 2 പേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരുക്ക്. അക്രമിയായ വിദ്യാർഥിയെ പൊലീസ് വെടിവെച്ച് കീഴ്പ്പെടുത്തി. പരുക്കേറ്റവരിൽ...

Page 16 of 1018 1 14 15 16 17 18 1,018
Advertisement
X
Exit mobile version
Top