Advertisement

‘ആരോപണങ്ങള്‍ ശുദ്ധ നുണ’; വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ പ്രിഗോഷിന്റെ മരണത്തില്‍ പങ്കില്ലെന്ന് റഷ്യ

റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു

റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു. 36 വയസായിരുന്നു. WWE ചാമ്പ്യൻഷിപ്പ്, WWE യൂണിവേഴ്‌സൽ ചാമ്പ്യൻഷിപ്പ്, WWE റോ ടാഗ്...

തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡോണൾഡ് ട്രംപ് കീഴടങ്ങി, അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കീഴടങ്ങി....

‘ചാന്ദ്ര ശാസ്ത്രത്തിന്റെ പുരോഗതിക്ക് ശ്രദ്ധേയമായ നേട്ടം’; ഇന്ത്യയെ അഭിനന്ദിച്ച് ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ്

ചന്ദ്രയാന്റെ വിജയത്തില്‍ ഇന്ത്യയെ പ്രശംസിച്ച് ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ്. ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെ...

ഫിഡെ ചെസ് ലോകകപ്പ്; പൊരുതിത്തോറ്റ് പ്രഗ്നാനന്ദ; കാൾസന് കിരീടം

ഫിഡെ ചെസ് ലോകകപ്പിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസന് വിജയം. ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ പൊരുതിത്തോറ്റു. രണ്ട് തവണ കാൾസനെ...

ബ്രിക്‌സിൽ യുഎഇയും സൗദിയുമടക്കം ആറ് രാജ്യങ്ങൾകൂടി; പാകിസ്ഥാനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കത്തിന് തിരിച്ചടി

ബ്രിക്സ് കൂട്ടായ്മയിലേക്ക് മുഴുവൻ സമയ അംഗങ്ങളാകാൻ ആറു രാജ്യങ്ങൾ കൂടി. യുഎഇ, സൗദി അറേബ്യേ, അർജന്റീന, എത്യോപ്യ, ഈജിപ്ത്, ഇറാൻ...

‘പുടിന്‍ ഒന്നും അറിയാതെയിരിക്കാന്‍ വഴിയില്ല, വാര്‍ത്തയില്‍ അത്ഭുതവുമില്ല’; പ്രിഗോഷിന്റെ ദുരൂഹ മരണത്തില്‍ ജോ ബൈഡന്‍

വിമാനാപകടത്തില്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യന്‍ പ്രസിഡന്റ്...

പാചകവും ക്വട്ടേഷനും യുദ്ധവും അട്ടിമറിയും: പുടിന്റെ എതിരാളിയായി ലോകം വിശേഷിപ്പിച്ച പ്രിഗോഷിന്‍ ആരായിരുന്നു?

കരുത്തരില്‍ കരുത്തരായ ഭരണാധികാരികളില്‍ ഏറ്റവും പ്രധാനിയായി അറിയപ്പെടുന്ന വഌമിര്‍ പുടിന് മേല്‍ അട്ടിമറി ഭീഷണി ഉയര്‍ത്തിയ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍...

വാഗ്നര്‍ കൂലിപ്പട്ടാള തലവന്‍ പ്രിഗോഷിന്‍ കൊല്ലപ്പെട്ടു

വാഗ്നര്‍ കൂലിപ്പട്ടാള തലവന്‍ യവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് റഷ്യയുടെ വിശദീകരണം. മോസ്‌കോയുടെ വടക്ക് ഭാഗത്തുള്ള...

‘ഇത് ഇന്ത്യയുടെ സുപ്രധാന കുതിപ്പ്’; രാജ്യത്തെ അഭിനന്ദിച്ച് വ്ളാദിമിര്‍ പുടിന്‍

ചന്ദ്രയാന്‍- മൂന്ന് ദൗത്യത്തിന്റെ വിജയകരമായ സോഫ്റ്റ് ലാന്‍ഡിംഗില്‍ ഇന്ത്യയെ അഭിനന്ദിച്ച് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യയുടെ...

Page 200 of 1056 1 198 199 200 201 202 1,056
Advertisement
X
Exit mobile version
Top